തൈര് വട, വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ലഘുഭക്ഷണം
ഒരു ജനപ്രീയ ഇന്ത്യൻ ലഘുഭക്ഷണമാണ് തൈര് വട. മധുരം, എരിവ്, പുളിപ്പ് തുടങ്ങിയ പലതരം രുചിരസങ്ങളാണ് ഇതിലെ സവിശേഷത. ചേരുവകൾ ഉഴുന്ന് – 1കപ്പ് ഇഞ്ചി – ഒരു ചെറിയ കഷ്ണം പച്ചമുളക് – 2 കറിവേപ്പില ഉപ്പ് വെളിച്ചെണ്ണ തൈര് – 1/2 ലിറ്റർ വറുത്തിടാൻ കടുക് – 1/2 ടീസ്പൂൺ ഉഴുന്നു പരിപ്പ് – 1/2

ഒരു ജനപ്രീയ ഇന്ത്യൻ ലഘുഭക്ഷണമാണ് തൈര് വട. മധുരം, എരിവ്, പുളിപ്പ് തുടങ്ങിയ പലതരം രുചിരസങ്ങളാണ് ഇതിലെ സവിശേഷത.
ചേരുവകൾ
- ഉഴുന്ന് – 1കപ്പ്
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- പച്ചമുളക് – 2
- കറിവേപ്പില
- ഉപ്പ്
- വെളിച്ചെണ്ണ
- തൈര് – 1/2 ലിറ്റർ
വറുത്തിടാൻ
- കടുക് – 1/2 ടീസ്പൂൺ
- ഉഴുന്നു പരിപ്പ് – 1/2 ടീസ്പൂൺ
- കറിവേപ്പില
- മുളക് – 2
- പച്ചമുളക് – 1
- ഇഞ്ചി – 1 ചെറിയ കഷ്ണം
തയാറാക്കുന്ന വിധം
ആദ്യം ഉഴുന്നു വട ഉണ്ടാക്കുക. അതിനു ശേഷം നല്ല ചൂടുള്ള വെള്ളത്തിൽ വടയിട്ടു 10 മിനിറ്റു മാറ്റി വയ്ക്കുക. തൈരു നന്നായി ഉടച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തതിനു ശേഷം അതിൽ ഉഴുന്നുവട വെള്ളത്തിൽ നിന്നും എടുത്തു നന്നായി വെള്ളം കളഞ്ഞതിനു ശേഷം തൈരിൽ ഇട്ട് നന്നായി യോജിപ്പിക്കുക. അവസാനം വറുത്തിടുക. തൈര് വട തയ്യാർ.
Content Summary : Curd vada is perfect for a casual evening snack or a special occasion