ചൂടുചോറിനൊപ്പം ചമ്മന്തിയുണ്ടെങ്കിൽ ഉൗണ് കുശാലായി.ഇഞ്ചിയുടെയും തേങ്ങയുടെയും പുളിയുടെയും രുചിയുള്ള ചമ്മന്തി സൂപ്പറാണ്. അതും അരകല്ലിൽ അരച്ചതെങ്കിൽ രുചിയൂറും. സാധാരണ ചമ്മന്തിയിൽ നിന്നും വ്യത്യസ്തമായുള്ള കൂട്ട് പരിചയപ്പെടാം. ഇരുമ്പൻ പുളിയാണ് താരം. മിനിറ്റുകൾക്കുള്ളിൽ ഒരു വെറൈറ്റി ചമ്മന്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂടുചോറിനൊപ്പം ചമ്മന്തിയുണ്ടെങ്കിൽ ഉൗണ് കുശാലായി.ഇഞ്ചിയുടെയും തേങ്ങയുടെയും പുളിയുടെയും രുചിയുള്ള ചമ്മന്തി സൂപ്പറാണ്. അതും അരകല്ലിൽ അരച്ചതെങ്കിൽ രുചിയൂറും. സാധാരണ ചമ്മന്തിയിൽ നിന്നും വ്യത്യസ്തമായുള്ള കൂട്ട് പരിചയപ്പെടാം. ഇരുമ്പൻ പുളിയാണ് താരം. 

മിനിറ്റുകൾക്കുള്ളിൽ ഒരു വെറൈറ്റി ചമ്മന്തി തയാറാക്കാം. 

ADVERTISEMENT

ചേരുവകൾ

∙ഇരുമ്പൻ പുളി - 5 എണ്ണം

∙ഇഞ്ചി -1 ഇഞ്ച് വലുപ്പത്തിൽ 

ADVERTISEMENT

∙തേങ്ങ -1/2 കപ്പ്‌

∙ചുവന്നുള്ളി -6 എണ്ണം

∙പച്ചമുളക് - 3 എണ്ണം

∙കറി വേപ്പില

ADVERTISEMENT

∙ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

 ഇരുമ്പൻപുളിയും ഇഞ്ചിയും തേങ്ങയും ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ ഇട്ട് ഒന്ന് ചതച്ചെടുക്കുക. രചോറിനൊപ്പമോ  കഞ്ഞിക്കൊപ്പമോ  കഴിക്കാവുന്ന  നാടൻ ചമ്മന്തി റെഡി.

English Summary: Bilimbi Chutney recipe

bilimbi-chutney-recipe