പച്ചക്കറികൾ കഴിക്കാൻ കുട്ടികൾക്ക് മടിയാണ്. പലതരത്തിൽ തയാറാക്കി കൊ‌ട‌ുത്താലും അതിലെ വെജിറ്റബിൾ എടുത്ത് മാറ്റാറാണ് പതിവ്. ഇനി ‌‌‍ടെൻഷൻ വേണ്ട, ഇൗ നാലുമണി പലഹാരം കഴിക്കാം, എന്താണ് ഇതിൽ ചേർത്തേക്കുന്നതെന്നുപോലും മനസ്സിലാകില്ല. കു‌ട്ടികൾക്കും ഏറെ ഇഷ്ട‌പ്പെ‌‌ടും. വെജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറികൾ കഴിക്കാൻ കുട്ടികൾക്ക് മടിയാണ്. പലതരത്തിൽ തയാറാക്കി കൊ‌ട‌ുത്താലും അതിലെ വെജിറ്റബിൾ എടുത്ത് മാറ്റാറാണ് പതിവ്. ഇനി ‌‌‍ടെൻഷൻ വേണ്ട, ഇൗ നാലുമണി പലഹാരം കഴിക്കാം, എന്താണ് ഇതിൽ ചേർത്തേക്കുന്നതെന്നുപോലും മനസ്സിലാകില്ല. കു‌ട്ടികൾക്കും ഏറെ ഇഷ്ട‌പ്പെ‌‌ടും.

∙ഉരുളക്കിഴങ്ങ്–2

ADVERTISEMENT

∙കോളിഫ്ലവർ–1കപ്പ്

∙കാരറ്റ്–1

∙ഗ്രീൻപീസ്–1/2കപ്പ്

∙പച്ചമുളക്– 2

ADVERTISEMENT

∙മുളക്പൊടി–1ടേബിൾ സ്പൂൺ

∙ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്–1ടേബിൾ സ്പൂൺ

∙ചാട്ട് മസാല–1/2ടീസ്പൂൺ

∙ചോള പൊടി–1/2കപ്പ്

ADVERTISEMENT

∙ബ്രെഡ് പൊടിച്ചത്–1/4കപ്പ്‌

∙ഉപ്പ് –ആവശ്യത്തിന്

പച്ചക്കറികൾ കുക്കറിൽ ആവശ്യത്തിന്, വെള്ളവും, ഉപ്പും ചേർത്ത് നന്നായി വേവിക്കുക. ഒരു പാത്രത്തിൽ വെള്ളം കളഞ്ഞ പച്ചക്കറികൾ നന്നായി ഉടച്ചെടുക്കാം.

ശേഷം ചോള പൊടിയും, ബ്രഡ് പൊടിച്ചതും മസാലകളും ചേർത്ത് നന്നായി കുഴച്ച് പരത്തി ദോശ തട്ടിൽ കുറച്ചു എണ്ണ തടവി രണ്ടു ഭാഗവും ഗോൾഡൻ ബ്രൗൺ ആയാൽ ഒരു പ്ളേറ്റിലേക്കു മാറ്റുക. വേജ് കബാബ് തയാർ.

English Summary: Vegetable Kabab Recipe