ശരീരത്തിന് ഉന്മേഷം കിട്ടാൻ കാപ്പിയും ചായയും നല്ലതാണ്. ഫിൽറ്റർ കോഫിയടക്കം പല രൂപത്തിലും ഭാവത്തിലും കാപ്പി ഇപ്പോള്‍ കിട്ടും. എന്നാൽ ഇൗന്തപ്പഴത്തിന്റെ കുരു പൊടിച്ചുള്ള കാപ്പിപ്പൊടി എന്നു കേട്ടാൽ ആരുമൊന്നും ഞെട്ടും. കാപ്പിയുടെ അതേ രുചിയും നിറവുമാണിതിന്.ഇൗന്തപ്പഴം കഴിച്ചു കഴിഞ്ഞാൽ കുരു ഇനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന് ഉന്മേഷം കിട്ടാൻ കാപ്പിയും ചായയും നല്ലതാണ്. ഫിൽറ്റർ കോഫിയടക്കം പല രൂപത്തിലും ഭാവത്തിലും കാപ്പി ഇപ്പോള്‍ കിട്ടും. എന്നാൽ ഇൗന്തപ്പഴത്തിന്റെ കുരു പൊടിച്ചുള്ള കാപ്പിപ്പൊടി എന്നു കേട്ടാൽ ആരുമൊന്നും ഞെട്ടും. കാപ്പിയുടെ അതേ രുചിയും നിറവുമാണിതിന്.ഇൗന്തപ്പഴം കഴിച്ചു കഴിഞ്ഞാൽ കുരു ഇനി കളയേണ്ട, കാപ്പിപ്പൊടി തയാറാക്കാം. വ്യത്യസ്ത രുചിനിറച്ച കാപ്പി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ADVERTISEMENT

∙ഇൗന്തപ്പഴത്തിന്റെ കുരു കഴുകി ഉണങ്ങിയത്

∙പാൽ – 1 ഗ്ലാസ്

ADVERTISEMENT

∙പഞ്ചസാര /ശർക്കര ചേർത്തത് -ഒരു കപ്പ്‌

തയാറാക്കുന്ന വിധം

ADVERTISEMENT

ഇൗന്തപ്പഴത്തിന്റെ കുരു കഴുകി ഉണങ്ങിയത് ബ്രൗൺ നിറം ആകുന്നിടം വരെ പാനിൽ ഡ്രൈ റോസ്റ്റ് ചെയ്യാം. ചൂടാറിയ ശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ഡേറ്റസ് കോഫി പൗഡർ തയാർ. ഇതൊരു അടപ്പുള്ള കുപ്പിയിൽ ഇട്ടു സൂക്ഷിച്ചു ആവശ്യാനുസരണം ഉപയോഗിക്കാം.

കോഫി തയാറാക്കാൻ 4 ടീസ്പൂൺ കോഫി പൗഡർ ഫിൽറ്റർ കോഫി മേക്കറിൽ എടുത്തു ചൂട് വെള്ളം ചേർത്ത് വയ്ക്കാം. 3 മണിക്കൂറിനു ശേഷം കാപ്പിപ്പൊടി ചേർത്ത വെള്ളം തിളപ്പിച്ച മധുരം ചേർത്ത പാലിൽ ചേർത്ത് ഇളക്കി കോഫി തയാറാക്കുക. ഫിൽറ്റർ കോഫി മേക്കർ ഇല്ലെങ്കിൽ ഒരു കോട്ടൺ തുണിയിൽ കോഫി പൗഡർ ഇട്ടു അരിപ്പയുടെ മുകളിൽ വച്ച് ചൂട് വെള്ളം ഒഴിച്ചും എടുക്കാം. ഡേറ്റസ് സീഡ് കോഫി നമ്മുടെ സ്‌ട്രെസ് കുറക്കാനും ഇമ്മ്യൂണിറ്റി ബൂസ്റ്റ്‌ ചെയ്യാനും വളരെ നല്ലതാണ്.

English Summary: Dates Seed Coffee recipe