മുടിയുടെ വളർച്ചയ്ക്ക് ബെസ്റ്റാണ്; ഇത് സാലഡോ അതോ ഹെൽത്തി സ്നാക്കോ? വെറൈറ്റിയായി തയാറാക്കാം
കുറഞ്ഞ സമയം കൊണ്ട് ബ്രേക്ക്ഫസ്റ്റ് തയാറാക്കണോ? ഇൗ ഹെൽത്തി സ്നാക്ക് കുട്ടികൾക്കടക്കം മുതിർന്നവർക്കും ഇഷ്ടമാകും. പ്രാതലായോ രാത്രി ഭക്ഷണമായോ റെഡിയാക്കാവുന്നതാണ്. മുടി വളരുന്നതിനുഇൗ സാലഡ് നല്ലതാണ്. കൂടാതെ തടി കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർക്കും ഇൗ വിഭവം ഉൾപ്പെടുത്താം. ചുരുങ്ങിയ സമയം കൊണ്ട്

കുറഞ്ഞ സമയം കൊണ്ട് ബ്രേക്ക്ഫസ്റ്റ് തയാറാക്കണോ? ഇൗ ഹെൽത്തി സ്നാക്ക് കുട്ടികൾക്കടക്കം മുതിർന്നവർക്കും ഇഷ്ടമാകും. പ്രാതലായോ രാത്രി ഭക്ഷണമായോ റെഡിയാക്കാവുന്നതാണ്. മുടി വളരുന്നതിനുഇൗ സാലഡ് നല്ലതാണ്. കൂടാതെ തടി കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർക്കും ഇൗ വിഭവം ഉൾപ്പെടുത്താം. ചുരുങ്ങിയ സമയം കൊണ്ട് രുചിയൂറും വിഭവം എങ്ങനെ തയാറാക്കുമെന്നു നോക്കാം.
ചേരുവകൾ
∙ചക്കര കിഴങ്ങ് – ഒന്ന്
∙കപ്പലണ്ടി – ഒരു പിടി
∙സവാള– ഒന്ന്
∙മല്ലിയില – കുറച്ച്
∙ചെറുനാരങ്ങ – ഒരെണ്ണം
∙ഉപ്പ് – പാകത്തിന്
∙മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
∙മുളക് പൊടി – കാൽ ടീസ്പൂൺ
∙ജീരകപ്പൊടി – കാൽ ടീസ്പൂൺ
∙കുരുമുളക് – പൊടി കാൽ ടീസ്പൂൺ
തയാറാാക്കേണ്ട വിധം
ചക്കര കിഴങ്ങ് കഴുകി വൃത്തിയാക്കി വേവിക്കുക. കപ്പലണ്ടി വറുക്കുക. സവാള അരിഞ്ഞത് ചേർക്കുക. അതിലേക്ക് ഉപ്പ്, ജീരകപൊടി, കുരുമുളക് പൊടി, മഞ്ഞൾ പൊടി, മുളക് പൊടി എന്നിവ ചേർക്കുക.
അതിലേക്ക് വറുത്തെ വച്ച കപ്പലണ്ടിയും ചേർത്ത് നന്നായി ഇളക്കുക. ചെറുനാരങ്ങ നീര് ചേർത്ത് കുറച്ച് മല്ലിയിലയും ചേർത്താൽ നല്ലൊരു ചാട്ട് തയാറായി. വളരെ നല്ലൊരു പ്രഭാത ഭക്ഷണം ആണ്. വളരെയധികം ഗുണങ്ങൾ ഉണ്ട് .
English Summary: Sweet Potato yummy Salad