തക്കാളി ചോറ് മടുത്തോ? ഇനി ലഞ്ച് ബോക്സിൽ ഇൗ വെറൈറ്റി െഎറ്റം നൽകാം
കുട്ടികൾക്ക് ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണം സ്കൂളിലേക്ക് കൊടുത്തു വിടുക എന്നത് ടാസ്കാണ്. മറ്റൊന്നുമല്ല, എല്ലാ കുട്ടികളും എല്ലാം കഴിക്കണമെന്നില്ല, അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിഭവങ്ങൾ വെറൈറ്റിയായി ലഞ്ച് ബോക്സിലാക്കിയാൽ കുട്ടികളും അമ്മമാരും ഹാപ്പിയാണ്. ഇൗസിയായി തയാറാക്കാവുന്ന തക്കാളി ചോറ്

കുട്ടികൾക്ക് ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണം സ്കൂളിലേക്ക് കൊടുത്തു വിടുക എന്നത് ടാസ്കാണ്. മറ്റൊന്നുമല്ല, എല്ലാ കുട്ടികളും എല്ലാം കഴിക്കണമെന്നില്ല, അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിഭവങ്ങൾ വെറൈറ്റിയായി ലഞ്ച് ബോക്സിലാക്കിയാൽ കുട്ടികളും അമ്മമാരും ഹാപ്പിയാണ്. ഇൗസിയായി തയാറാക്കാവുന്ന തക്കാളി ചോറ് കുട്ടികൾക്ക് മടുത്തെങ്കിൽ ഇനി ക്യാരറ്റ് ചോറ് ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം.
∙കാരറ്റ് ഒന്ന്
∙ഇഞ്ചി ഒരു കഷണം
∙പച്ചമുളക് രണ്ടെണ്ണം
∙തൈര് ഒരു കപ്പ്
∙കറിവേപ്പില രണ്ട് തണ്ട്
∙ഉഴുന്നു പരിപ്പ് ഒരു ടീസ്പൂൺ
∙കടുക് ഒരു ടീസ്പൂൺ
∙വെളിച്ചെണ്ണ രണ്ട് ടീസ്പൂൺ
∙ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം
ആദ്യം അരി വേവിച്ചുവയ്ക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുക്, ഉഴുന്നുപരിപ്പ്, പച്ചമുളക്, കറിവേപ്പില, ഇഞ്ചി ഒന്ന് വഴറ്റുക. ചോറിലേക്ക് വറവ് ചേർക്കാം. തൈര് ഒഴിച്ച് നന്നായി ഉടച്ചു ചേർക്കുക. കാരറ്റ് ഗ്രറ്റ് ചെയ്ത് ആവിയിൽ വേവിച്ചെടുക്കുകയോ അല്ലെങ്കിൽ ചീനച്ചട്ടിയിൽ ഒന്ന് ഉപ്പും ചേർത്ത് വേവിക്കുക.
അത് ഈ ചോറിലേക്ക് മിക്സ് ചെയ്യുക.നല്ല ഒന്നാന്തരം ഒരു കാരറ്റ് റൈസ് എന്നോ തൈര്സാദം എന്നോ നമുക്ക് പറയാം. ഇത് പെട്ടെന്ന് തയാറാക്കാവുന്ന വളരെ സ്വാദിഷ്ടവും ആരോഗ്യപ്രദമായ ഒരു ലഞ്ച് ബോക്സ് ആണ് .
English Summary: Easy Lunch Box recipe Carrot rice