മിക്ക അമ്മമാരുടെയും ടെൻഷനാണ് കുട്ടികൾ സ്കൂളിൽ പോയാൽ ലഞ്ച് കഴിക്കാതെ മടക്കി കൊണ്ടുവരുന്നു എന്നത്. അവർക്ക് ഇഷ്ടപ്പെട്ട വിഭവം രുചിയോടെ തയാറാക്കിയാൽ പിന്നെ ഒരു കുഴപ്പവുമില്ല. ഇനി അങ്ങനെയൊരു സ്പെഷൽ െഎറ്റം കൊടുത്തുവിടാം. ഹെൽത്തിയും വെറൈറ്റിയുമായ അവക്കാഡോ ഊർജ്ജ സമ്പുഷ്ടം മാത്രമല്ല, വയറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്ക അമ്മമാരുടെയും ടെൻഷനാണ് കുട്ടികൾ സ്കൂളിൽ പോയാൽ ലഞ്ച് കഴിക്കാതെ മടക്കി കൊണ്ടുവരുന്നു എന്നത്. അവർക്ക് ഇഷ്ടപ്പെട്ട വിഭവം രുചിയോടെ തയാറാക്കിയാൽ പിന്നെ ഒരു കുഴപ്പവുമില്ല. ഇനി അങ്ങനെയൊരു സ്പെഷൽ െഎറ്റം കൊടുത്തുവിടാം. ഹെൽത്തിയും വെറൈറ്റിയുമായ അവക്കാഡോ ഊർജ്ജ സമ്പുഷ്ടം മാത്രമല്ല, വയറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. അവക്കാഡോ ചേർത്ത് തയാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ലഞ്ച് ആയിട്ട് നൽകാം.

ADVERTISEMENT

ചേരുവകൾ

∙അവക്കാഡോ - 1

∙തക്കാളി - 1

∙സവാള - 1/2

ADVERTISEMENT

∙നാരങ്ങാനീര് - 1 സ്പൂൺ

∙ഉപ്പ് - 1/2 tsp

∙കുരുമുളകുപൊടി - 1/2 tsp

∙ബ്രഡ് -2 സ്ലൈസ്

ADVERTISEMENT

∙നെയ്യ് -2 സ്പൂൺ

തയാറാക്കുന്ന വിധം

അവക്കാഡോ അഥവാ വെണ്ണ പഴത്തിന്റെ ഉള്ളിലെ കുരു മാറ്റി മഞ്ഞ നിറമുള്ള ഭാഗം ഒരു സ്പൂൺ കൊണ്ട് എടുത്ത് മിക്സിയിൽ അടിച്ചെടുക്കുക. വെണ്ണ പരുവമുള്ള ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി, സവാള ചേർത്ത് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് അല്പം നാരങ്ങാനീരും ഒഴിച്ച് നന്നായി യോജിപ്പിച്ച് എടുക്കുക.

ഇനി ബ്രെഡ് എടുത്ത് ദോശക്കല്ലിൽ അല്പം നെയ്യ് തൂവി ബ്രഡ് മൊരിച്ചെടുക്കുക. ഇനി ബ്രെഡിൽ തയാറാക്കി വച്ചിരിക്കുന്ന അവക്കാഡോ മിശ്രിതം തേച്ച് മറ്റൊരു ബ്രഡ് വെച്ച് കഴിക്കാവുന്നതാണ്. സ്വാദിഷ്ടമായ മെക്സിക്കൻ സാൻവിച്ച് തയാർ.

English Summary: avocado toast recipe