ശരീരത്തിന് ആരോഗ്യകരമായ വിഭവമാണ് മുതിര. തേങ്ങാ ചേർത്ത് തോരനായും ഉണക്കമുളകും ചെറിയ ഉള്ളിയും ചതച്ച് വഴറ്റിയും മുതിര തയാറാക്കാറുണ്ട്. ഇത്തവണത്തെ സ്പെഷൽ രസമാണ്. മുതിര കൊണ്ട് രുചിയൂറും രസം എളുപ്പത്തിൽ തയാറാക്കാം. വേണ്ട ചേരുവകൾ മുതിര -ഒരു കപ്പ് മല്ലി -ഒരു സ്പൂൺ കടലപരിപ്പ് -ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന് ആരോഗ്യകരമായ വിഭവമാണ് മുതിര. തേങ്ങാ ചേർത്ത് തോരനായും ഉണക്കമുളകും ചെറിയ ഉള്ളിയും ചതച്ച് വഴറ്റിയും മുതിര തയാറാക്കാറുണ്ട്. ഇത്തവണത്തെ സ്പെഷൽ രസമാണ്. മുതിര കൊണ്ട് രുചിയൂറും രസം എളുപ്പത്തിൽ തയാറാക്കാം.

ADVERTISEMENT

വേണ്ട ചേരുവകൾ 

ADVERTISEMENT

മുതിര -ഒരു കപ്പ്

മല്ലി -ഒരു സ്പൂൺ

കടലപരിപ്പ് -ഒരു ടീസ്പൂൺ

ADVERTISEMENT

കറിവേപ്പില- രണ്ട് തണ്ട്

ചുവന്ന മുളക് -4 എണ്ണം

ജീരകം -ഒരു ടീസ്പൂൺ

കായം -ഒരു കഷണം

കുരുമുളക് -ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി- കാൽ ടീസ്പൂൺ

തക്കാളി–ഒന്ന്

പുളി– ഒരു നെല്ലിക്ക വലുപ്പത്തിൽ

തയാറാക്കേണ്ട വിധം

മുതിര കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് വയ്ക്കുക. കുക്കറിൽ വേവിക്കുക. നന്നായി വെന്ത് ഉടയണം. രസം പൊടി തയാറാക്കുക. കടലപ്പരിപ്പ്, ജീരകം, മല്ലി, ചുവന്ന മുളക്, കറിവേപ്പില, കുരുമുളക്  നന്നായി വറുത്ത് പൊടിക്കുക. പുളി വെള്ളത്തിൽ ഇട്ട് വെയ്ക്കുക

. മഞ്ഞൾ പൊടി, ഉപ്പ് പാകത്തിന് ചേർത്ത് പുളി തിളപ്പിക്കുക. ഒരു കുഞ്ഞു കഷ്ണം കായം ചേർക്കുക. പുളി വേവായാൽ അതിലേക്ക് നന്നായി വെന്ത് ഉടച്ച്  മുതിര ചേർക്കുക. തങ്കാളിയും ചേർക്കുക. എല്ലാം നന്നായി മിക്സായാൽ രസം പൊടി ചേർക്കാം. രസത്തിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് രസപൊടി നന്നായി മിക്സാക്കി  ചേർക്കുക. ഒന്ന് ചെറുതായി തിളച്ചാൽ കറിവേപ്പിലയോ മല്ലിയിലയോ ചേർത്ത് നല്ല ഒരു മഴക്കാലം ആസ്വദിക്കാം.

English Summary: magical healthy Rasam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT