ഈ െഎറ്റം കലക്കി! കളർഫുൾ അച്ചാർ ഇത്ര എളുപ്പത്തിലോ?
നല്ല സ്വാദേറും അച്ചാർ ഉണ്ടെങ്കിൽ ചോറിന് കൂശാലാണ്. സാധാരണ ചുവന്ന നിറത്തിലുള്ള അച്ചാറിനേക്കാൾ കളർഫുൾ അച്ചാറെങ്കിൽ കുട്ടികൾക്കും ഏറെ ഇഷ്ടമാകും. കാരറ്റ് അച്ചാറാണ് താരം. ഞൊടിയിടയിൽ തയാറാക്കാം സിംപിൾ അച്ചാർ. ഉൗണിന് വിളമ്പാൻ അടിപൊളി െഎറ്റമാണ്. ചേരുവകൾ എണ്ണ 4 ടേബിൾസ്പൂൺ കാരറ്റ് 2 കടുക് ഉലുവ

നല്ല സ്വാദേറും അച്ചാർ ഉണ്ടെങ്കിൽ ചോറിന് കൂശാലാണ്. സാധാരണ ചുവന്ന നിറത്തിലുള്ള അച്ചാറിനേക്കാൾ കളർഫുൾ അച്ചാറെങ്കിൽ കുട്ടികൾക്കും ഏറെ ഇഷ്ടമാകും. കാരറ്റ് അച്ചാറാണ് താരം. ഞൊടിയിടയിൽ തയാറാക്കാം സിംപിൾ അച്ചാർ. ഉൗണിന് വിളമ്പാൻ അടിപൊളി െഎറ്റമാണ്.
ചേരുവകൾ
എണ്ണ 4 ടേബിൾസ്പൂൺ
കാരറ്റ് 2
കടുക്
ഉലുവ കാൽ ടീസ്പൂൺ
കടുക് പൊടി കാൽ ടീസ്പൂൺ
കായം ഒരു കഷണം
ഉപ്പ് പാകത്തിന്
മുളക് പൊടി രണ്ട് ടീസ്പൂൺ
മഞ്ഞൾ പൊടി ഒരു കാൽ ടീസ്പൂൺ
തയാറാക്കേണ്ട വിധം
കാരറ്റ് കഴുകി വൃത്തിയാക്കി ചെറുതായി നുറുക്കുക. ഉപ്പ് പാകത്തിന് ചേർക്കുക. നല്ലെണ്ണ ഒഴിച്ച് കടുക് , കായം ചേർക്കുക. അതിലേക്ക് കാരറ്റ് ചേർത്ത് നന്നായി വഴറ്റുക.
കുറച്ച് മഞ്ഞൾ പൊടി, മുളക് പൊടി ചേർക്കുക. അവസാനം കടുക്, ഉലുവ പൊടി ചേർക്കുക. നല്ല സ്വാദിഷ്ടമായ ഒരു കാരറ്റ് അച്ചാർ .
English Summary: Carrot Pickle Recipe