തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും സൂപ്പറാണിത്; സിംപിളായി തയാറാക്കാം ഈ സാൻഡ് വിച്ച്
സിംപിളായി തയാറാക്കാം ഈ സാൻഡ് വിച്ച് വെജ് ആണെങ്കിലും നോൺവെജ് ആണെങ്കിലും സാൻഡ് വിച്ച് കുട്ടികൾക്ക് മാത്രമല്ല, വലിയവർക്കും പ്രിയമാണ്. ഇനി നാലുമണിയ്ക്ക് കുട്ടികൾക്ക് തയാറാക്കി നൽകിയാലോ? തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും സൂപ്പറാണിത്. അടിപൊളി രുചിയിൽ സാൻഡ് വിച്ച് സിംപിളായി വീട്ടിൽ

സിംപിളായി തയാറാക്കാം ഈ സാൻഡ് വിച്ച് വെജ് ആണെങ്കിലും നോൺവെജ് ആണെങ്കിലും സാൻഡ് വിച്ച് കുട്ടികൾക്ക് മാത്രമല്ല, വലിയവർക്കും പ്രിയമാണ്. ഇനി നാലുമണിയ്ക്ക് കുട്ടികൾക്ക് തയാറാക്കി നൽകിയാലോ? തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും സൂപ്പറാണിത്. അടിപൊളി രുചിയിൽ സാൻഡ് വിച്ച് സിംപിളായി വീട്ടിൽ ഉണ്ടാക്കാം.
ചേരുവകൾ
∙ഉള്ളി -1/2 കപ്പ്
∙തക്കാളി -1/4 കപ്പ്
∙കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/4 കപ്പ്
∙കുകുമ്പർ -1/4 കപ്പ്
∙മല്ലിയില -1/8 കപ്പ്
∙മുളക് പൊടി -1/2 ടീസ്പൂൺ
∙ചാറ്റ് മസാല -1/2 ടീസ്പൂൺ
∙ഉപ്പ് -ആവശ്യത്തിന്
∙ബ്രെഡ് -6 പീസ്
∙ചീസ് സ്പ്രെഡ് - ആവശ്യത്തിന്
∙വെണ്ണ - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
പച്ചക്കറികൾ എല്ലാം ഒരു ബൗളിലേക്കു മാറ്റിയ ശേഷം ഉപ്പും മുളക് പൊടിയും ചാട്ട് മസാലയും ചേർത്തിളക്കുക. ബ്രെഡിൽ ചീസ് സ്പ്രെഡ് ചെയ്തോ വെണ്ണ തേച്ചതിനു ശേഷമോ ഈ മിക്സ് ഫിൽ ചെയുക. മുകളിൽ ബട്ടർ പുരട്ടി ടോസ്റ്റ് ചെയ്തു എടുക്കുക.
ലഞ്ച് ബോക്സിൽ കൊടുത്തയക്കാം. വെയ്റ്റ് ലോസ് ചെയുന്നവർക്കു ഈ സാൻഡ് വിച്ച് വളരെ അധികം നല്ലതാണ്.നല്ല ടേസ്റ്റിയും ഫില്ലിങ് ആണ് ഈ സാൻഡ് വിച്ച്.
English Summary: Veg Sandwich Recipe