കേക്ക് എല്ലാവർക്കും ഇഷ്ടമാണ്. ക്രീം വച്ചതും അല്ലാത്തതുമൊക്കെ തയാറാക്കാവുന്നതാണ്. എന്നാൽ മുട്ട ചേർക്കാതെ അടിപൊളി രുചിയിൽ പഞ്ഞിപോലത്തെ കേക്ക് ഉണ്ടാക്കിയാലോ? വെജിറ്റേറിയൻ പ്രേമികൾക്കും ഇഷ്ടമാകും ഈ കേക്ക്. നെയ്യാണ് സൂപ്പർതാരം. ഇൗസിയായി നെയ്യുടെ രുചിയിൽ കേക്ക് തയാറാക്കാം. ചേരുവകൾ നെയ്‌ -1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേക്ക് എല്ലാവർക്കും ഇഷ്ടമാണ്. ക്രീം വച്ചതും അല്ലാത്തതുമൊക്കെ തയാറാക്കാവുന്നതാണ്. എന്നാൽ മുട്ട ചേർക്കാതെ അടിപൊളി രുചിയിൽ പഞ്ഞിപോലത്തെ കേക്ക് ഉണ്ടാക്കിയാലോ? വെജിറ്റേറിയൻ പ്രേമികൾക്കും ഇഷ്ടമാകും ഈ കേക്ക്. നെയ്യാണ് സൂപ്പർതാരം. ഇൗസിയായി നെയ്യുടെ രുചിയിൽ കേക്ക് തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

നെയ്‌ -1/2 കപ്പ്‌

പഞ്ചസാര -3/4 കപ്പ്‌

ADVERTISEMENT

പാൽ പൊടി -1/2കപ്പ്‌

മൈദ -11/4കപ്പ്‌

ബേക്കിങ് പൗഡർ -1ടീസ്പൂൺ

ബേക്കിങ് സോഡാ -1/4ടീസ്പൂൺ

ADVERTISEMENT

പാൽ -1കപ്പ്‌

തയാറാക്കുന്ന രീതി

നെയ്‌,പഞ്ചസാര,പാൽ പൊടി,മൈദ,ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ,പാൽ എന്നിവയെല്ലാം ചേർത്തിളക്കാം. ശേഷം പാനിൽ ആക്കി ഓവനിൽ ആണെങ്കിൽ 180 ഡിഗ്രിയിൽ 35 മിനുട്ട് നേരം ബേക്ക് ചെയ്തെടുക്കുക.

സ്റ്റവ് ടോപ് ആണെങ്കിൽ മീഡിയം ഫ്ളെയ്മിൽ 35-40 മിനുട്ട് വേണം. നല്ല സോഫ്റ്റ്‌ ആയ രുചിയേറിയ നെയ്‌ കേക്ക് തയാർ.

English Summary: eggless ghee cake recipe