പ്രഭാത ഭക്ഷണങ്ങളിൽ പ്രധമ സ്ഥാനമാണ് ദോശയ്ക്കും ഇഡ്‍‍ഡലിയ്ക്കുമൊക്കെ. സാമ്പാറും ചമ്മന്തിയുമുണ്ടെങ്കിൽ കൂശാലായി. അരിയും ഉഴുന്നും വെള്ളത്തിൽ ഇടാതെ തന്നെ പൂ പോലെ ഇഡ്‍‍ഡലി ഉണ്ടാക്കാം. ചിലപ്പോഴെങ്കിലും നമ്മൾ അരി വെള്ളത്തിൽ ഇടാൻ മറന്നു പോകാറുണ്ട്. ഈ സന്ദർഭങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പി ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാത ഭക്ഷണങ്ങളിൽ പ്രധമ സ്ഥാനമാണ് ദോശയ്ക്കും ഇഡ്‍‍ഡലിയ്ക്കുമൊക്കെ. സാമ്പാറും ചമ്മന്തിയുമുണ്ടെങ്കിൽ കൂശാലായി. അരിയും ഉഴുന്നും വെള്ളത്തിൽ ഇടാതെ തന്നെ പൂ പോലെ ഇഡ്‍‍ഡലി ഉണ്ടാക്കാം. ചിലപ്പോഴെങ്കിലും നമ്മൾ അരി വെള്ളത്തിൽ ഇടാൻ മറന്നു പോകാറുണ്ട്. ഈ സന്ദർഭങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പി ആണ് ഈ ഇഡ്‍‍ഡലി. 

ADVERTISEMENT

ചേരുവകൾ 

•വറുത്ത അരിപ്പൊടി (പത്തിരിപ്പൊടി) - 2 കപ്പ് 

•ഉഴുന്നുപൊടി - 1 കപ്പ് 

ADVERTISEMENT

•അവിൽ - 2 കപ്പ് 

•ഉപ്പ് - അര ടീസ്പൂൺ 

•വെള്ളം - നാലര കപ്പ് 

തയാറാക്കുന്ന വിധം 

ADVERTISEMENT

അരിപ്പൊടിയും, ഉഴുന്നു പൊടിയും, അവിലും, ഉപ്പും, വെള്ളവും ഒരു വലിയ പാത്രത്തിലിട്ട് നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം ഇത് മിക്സിയുടെ വലിയ ജാറിൽ അരച്ചെടുക്കുക. 

മാവ് പുളിക്കാനായി 8 മണിക്കൂർ മാറ്റിവയ്ക്കാം. ഇഡ്‍‍ഡലിത്തട്ടിൽ വെണ്ണ തടയതിനു ശേഷം മാവൊഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. പൂ പോലെ ഇഡ്‍‍ഡലി റെഡി. ഇതേ മാവുകൊണ്ട് തന്നെ ദോശയും ചുട്ടെടുക്കാം.

English Summary: Soft Idli Tips-How to make Perfect Batter

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT