ദഹനത്തിന് സഹായിക്കുന്ന പ്രോട്ടീനും നാരും അടങ്ങിയിട്ടുള്ള ഫ്ലാക്സ് സീഡ് അഥവ ചണവിത്ത് നിത്യവും ഒന്നോ രണ്ടോ സ്പൂൺ കഴിക്കുന്നത് ഏറെ ആരോഗ്യപ്രദമാണ്. ഡയറ്റ് നോക്കുന്നവരും ഇത് കഴിക്കാറുണ്ട്. കാഴ്ചയിൽ മുതിരയോട് സാമ്യമുള്ളതാണ് ഫ്ളാക്സ് സീഡ്. ശരീരത്തിന് ആവശ്യമായ ഫൈബറുകളാല്‍ സമ്പുഷ്ടമാണ് എന്നു വേണം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദഹനത്തിന് സഹായിക്കുന്ന പ്രോട്ടീനും നാരും അടങ്ങിയിട്ടുള്ള ഫ്ലാക്സ് സീഡ് അഥവ ചണവിത്ത് നിത്യവും ഒന്നോ രണ്ടോ സ്പൂൺ കഴിക്കുന്നത് ഏറെ ആരോഗ്യപ്രദമാണ്. ഡയറ്റ് നോക്കുന്നവരും ഇത് കഴിക്കാറുണ്ട്. കാഴ്ചയിൽ മുതിരയോട് സാമ്യമുള്ളതാണ് ഫ്ളാക്സ് സീഡ്. ശരീരത്തിന് ആവശ്യമായ ഫൈബറുകളാല്‍ സമ്പുഷ്ടമാണ് എന്നു വേണം, പറയാന്‍. ഇത് പലരീതിയിലും കഴിക്കാവുന്നതാണ്. പൊടിച്ച് ഉപയോഗിയ്ക്കാം, ഇതിന്റെ ഓയില്‍ ഉപയോഗിയ്ക്കാം, ഇത് മുഴുവനായും എടുക്കാം. പ്രോട്ടീൻ സമ്പുഷ്ടമായ ഫ്ലാക്സ് സീഡ് എങ്ങനെ കഴിക്കാമെന്ന് നോക്കാം.

ADVERTISEMENT

ചേരുവകൾ 

ഉപ്പ് - 1/2 ടീസ്പൂൺ

വെള്ളം - 2 ടേബിൾ സ്പൂൺ

ഫ്ലാക്സ് സീഡ് - 200 ഗ്രാം

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു ചെറിയ ബൗളിൽ രണ്ട് ടേബിൾ സ്പൂൺ വെള്ളം ഒഴിക്കുക. അതിലേക്ക് 1/2 ടീസ്പൂൺ ഉപ്പു ചേർത്ത് അലിയിപ്പിക്കുക. ഇനി കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ഫ്ലാക്സ് സീഡ് ഇടുക, ഇതിലേക്ക് ഉപ്പുവെള്ളം ഒഴിച്ചുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.6-7 മിനിറ്റ് കഴിഞ്ഞാൽ ഫ്ലാക്സ്സീഡ് നന്നായി പൊട്ടും.

ADVERTISEMENT

ഇതാണ് ഫ്ലാക്സ്സീഡ് തയാറായതിന്റെ പാകം. ചൂടാറിയ ശേഷം കുപ്പിയിൽ ഇട്ട് ദിവസങ്ങളോളം കഴിക്കാം. ഇത് വെറുതെ കഴിക്കാൻ ഏറെ രുചികരമാണ്. അതുകൂടാതെ സാലഡിനും ലഡുവിലുമൊക്കെ ചേർക്കാവുന്നതാണ്.

English Summary: how to roast flax seeds recipe