ശര്‍ക്കര ചേർത്തുണ്ടാക്കുന്ന അരിയുണ്ട എല്ലാവർക്കും പ്രിയമാണ്. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് വീട്ടിലുണ്ടാക്കുന്നവയാണ്. വെറും നാലു ചേരുവ കൊണ്ട് അടിപൊളി രുചിയിലും എളുപ്പത്തിലും അരിയുണ്ട തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ മട്ട അരി -- 2 കപ്പ് കശുവണ്ടി -- മുക്കാൽ കപ്പ് ശർക്കര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശര്‍ക്കര ചേർത്തുണ്ടാക്കുന്ന അരിയുണ്ട എല്ലാവർക്കും പ്രിയമാണ്. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് വീട്ടിലുണ്ടാക്കുന്നവയാണ്. വെറും നാലു ചേരുവ കൊണ്ട് അടിപൊളി രുചിയിലും എളുപ്പത്തിലും അരിയുണ്ട തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. 

ADVERTISEMENT

ചേരുവകൾ 

 മട്ട അരി  -- 2 കപ്പ് 

കശുവണ്ടി -- മുക്കാൽ കപ്പ് 

ശർക്കര -- ഒന്നര കപ്പ് 

ADVERTISEMENT

നാളികേരം  ചിരകിയത് -- 2 കപ്പ് 

തയാറാക്കുന്ന വിധം

മട്ട അരി കഴുകി വെള്ളം വാർന്നതിനു ശേഷം വറുത്തു പൊടിച്ചെടുക്കുക, ( ചെറിയ തരുതരുപ്പായി ). കശുവണ്ടിയും  വറുത്തു  പൊടിച്ചെടുക്കുക. ഒരു മിക്സി ജാറിലേക്കു ശർക്കരയും നാളികേരം ചിരകിയതും ചേർത്ത് ഒന്ന് അടിച്ചെടുക്കുക .ശേഷം അടിച്ചെടുത്ത കൂട്ട് ഒരു ബൗളിൽ ഇടുക.

ADVERTISEMENT

ഈ തേങ്ങാ ശർക്കര കൂട്ടിലേക്ക്‌ നേരത്തെ പൊടിച്ചു വച്ച അരിയും കശുവണ്ടിയും ചേർത്ത് നന്നായി കുഴക്കുക.  ഇനി ആവശ്യത്തിനുള്ള വലുപ്പം അനുസരിച്ചു അരിയുണ്ട  ഉരുട്ടി എടുക്കാം. നല്ല സ്വാദുള്ള നാടൻ അരിയുണ്ട തയാർ  

English Summary: Rice Laddu Recipe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT