സാലഡ് കഴിച്ചു മടുത്തോ? തടി കുറയ്ക്കാൻ ഇത് ബെസ്റ്റാണ്
സാലഡ് കഴിച്ചു മടുത്തുവോ? എന്നാൽ കുക്കുമ്പർ ജ്യൂസ് ആവാം അല്ലേ? ഒരു വെയിറ്റ് ലോസ് റെസിപ്പി തന്നെയാണ് കുക്കുംബർ. കുറഞ്ഞ കലോറിയും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീര ഭാരം കുറയ്ക്കാനും ദഹനത്തിനും അനുയോജ്യമാണ്. ഈ ഗുണങ്ങളെല്ലാം ലഭിക്കാൻ നമുക്ക് കുക്കുംബർ ശീലമാക്കാം. എങ്ങനെ തയാറാക്കുമെന്ന്

സാലഡ് കഴിച്ചു മടുത്തുവോ? എന്നാൽ കുക്കുമ്പർ ജ്യൂസ് ആവാം അല്ലേ? ഒരു വെയിറ്റ് ലോസ് റെസിപ്പി തന്നെയാണ് കുക്കുംബർ. കുറഞ്ഞ കലോറിയും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീര ഭാരം കുറയ്ക്കാനും ദഹനത്തിനും അനുയോജ്യമാണ്. ഈ ഗുണങ്ങളെല്ലാം ലഭിക്കാൻ നമുക്ക് കുക്കുംബർ ശീലമാക്കാം. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
കുക്കുമ്പർ ഒന്ന്
പച്ചമുളക് രണ്ടെണ്ണം
ഇഞ്ചി ഒരു കഷണം
തൈര് ഒരു കപ്പ്
ഉപ്പ് പാകത്തിന്
കുരുമുളകുപൊടി കാൽ ടീസ്പൂൺ
തയാക്കേണ്ട വിധം
കുക്കുമ്പർ കഴുകി വൃത്തിയാക്കി നുറുക്കുക.ഇഞ്ചി, പച്ചമുളക്,കുരുമുളക്,ഉപ്പ് എല്ലാം ആവശ്യത്തിന് ചേർത്ത് തൈരും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ജ്യൂസ് ആണ്. ഒരു നേരം ഭക്ഷണം സ്കിപ്പ് ചെയ്ത് കഴിക്കാവുന്ന നല്ലൊരു ജ്യൂസ്.
രാവിലെ ഈ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. നല്ല രുചിയും ഉണ്ട് അതേപോലെ നല്ല ആരോഗ്യവും പ്രധാനം ചെയ്യുന്ന ഒരു സൂപ്പർ ഡ്രിങ്ക്.
English Summary: cucumber juice recipe