പപ്പടം പൊടിച്ച് ചോറ് കഴിക്കാൻ കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും പ്രിയമാണ്. പരിപ്പും പപ്പടവും ബെസ്റ്റ് കോമ്പിനേഷനാണ്. ഇനി കടയിൻ നിന്ന് പപ്പടം വാങ്ങേണ്ടതില്ല. വീട്ടിൽ തന്നെ മായം ചേർക്കാത്ത പപ്പടം ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ ഉഴുന്ന് -1 കപ്പ്‌ ബേക്കിങ് സോഡാ -1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പപ്പടം പൊടിച്ച് ചോറ് കഴിക്കാൻ കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും പ്രിയമാണ്. പരിപ്പും പപ്പടവും ബെസ്റ്റ് കോമ്പിനേഷനാണ്. ഇനി കടയിൻ നിന്ന് പപ്പടം വാങ്ങേണ്ടതില്ല. വീട്ടിൽ തന്നെ മായം ചേർക്കാത്ത പപ്പടം ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ADVERTISEMENT

ഉഴുന്ന് -1 കപ്പ്‌

ബേക്കിങ് സോഡാ -1/2 ടീസ്പൂൺ

ADVERTISEMENT

ഉപ്പും വെള്ളവും ആവശ്യത്തിന്

ഉണ്ടാക്കുന്ന രീതി

ADVERTISEMENT

ഉഴുന്ന് മിക്സിയിൽ പൊടിച്ചെടുക്കുക. ബേക്കിങ്  സോഡാ, ഉപ്പ് വെള്ളം ചേർത്ത് കുഴച്ചു നന്നായി ഇടിച്ചെടുക്കുക. മാവ് രണ്ടായി തിരിച്ചു ഓരോ ഭാഗവും നീളത്തിൽ ഉരുട്ടി നീട്ടി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. മൈദ പൊടി മിക്സ്‌ ചെയ്യുക.

ഓരോ പീസും മൈദ തൊട്ടു നേരിയതായി പരത്തുക. ആകൃതി കിട്ടാൻ ഒരു അടപ്പു ഉപയോഗിച്ച് കട്ട്‌ ചെയ്ത് ട്രെയിൽ വയ്ക്കുക. ഇതേപോലെ ബാക്കിയും പരത്തി പത്തു മിനിറ്റ് ഉണങ്ങാൻ വച്ച ശേഷം പപ്പടം കാച്ചാം. സ്വാദിഷ്ഠമായ പപ്പടം തയാർ.