പെട്ടെന്ന് വണ്ണം കുറയ്ക്കാനും ചർമം തിളങ്ങാനും ചിയസീഡ്. ചിയാ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിംഗ് വിറ്റമിൻ സി വിറ്റമിൻ ഇ വിറ്റമിൻ ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ചിയാ സീഡും ബീറ്റ്റൂട്ടും ഒരുമിച്ചു ചേർത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്ടെന്ന് വണ്ണം കുറയ്ക്കാനും ചർമം തിളങ്ങാനും ചിയസീഡ്  സൂപ്പറാണ്.  ചിയാ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിംഗ് വിറ്റമിൻ സി വിറ്റമിൻ ഇ വിറ്റമിൻ ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ചിയാ സീഡും ബീറ്റ്റൂട്ടും ഒരുമിച്ചു ചേർത്ത് കഴിക്കാം.

ചേരുവകൾ 

ADVERTISEMENT

•ബീറ്റ്റൂട്ട് - 1 
•ചിയ സീഡ് - 4 ടേബിൾ സ്പൂൺ 
•പാൽ - 2 ഗ്ലാസ്
•നട്സ് - കുറച്ച്

തയാറാക്കുന്ന വിധം 

ADVERTISEMENT

•പാല് തിളപ്പിച്ച് ചൂടാറാൻ മാറ്റിവയ്ക്കുക. ശേഷം ബീറ്റ്റൂട്ട് മിക്സിയുടെ ചെറിയ ജാറിൽ അടിച്ചെടുക്കുക, ചൂടാറിയ പാൽ ഇതിലേക്ക് ഒഴിച്ച് നന്നായി അരച്ചെടുക്കാം. ശേഷം ഇത് അരിച്ചെടുക്കുക.

ഇതിലേക്ക് ചിയ സീഡ് കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, ഇത് ഫ്രിഡ്ജിൽ വെച്ചതിനുശേഷം അടുത്ത ദിവസം രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി കുടിക്കാവുന്നതാണ്. കുടിക്കുന്ന സമയത്ത് ഇതിലേക്ക് കുറച്ച് ഫ്രൂട്ട്സും നട്സും കൂടെ ഇട്ടു കൊടുക്കാം.

English Summary:

Beetroot juice with chia seed recipe