ഹാ കൊള്ളാം! വെറും പത്ത് മിനിറ്റ് മതി ഈ കറി തയാറാക്കാൻ
ചോറിന് പെട്ടെന്ന് കറി തയാറാക്കാൻ പ്രയാസപ്പെടുന്നവരാണോ? എങ്കിൽ ഇനി ടെൻഷൻ വേണ്ട, കോളിഫ്ളവർ രുചിയിൽ അടിപൊളി വിഭവം ഉണ്ടാക്കാം. വെറും 10 മിനിറ്റിൽ സംഗതി റെഡി. ചൂടു ചോറിനൊപ്പം ഗോബി ഉരുളക്കിഴങ്ങ് കറി ഉണ്ടെങ്കിൽ കുട്ടികളടക്കം എല്ലാവരും വയറ് നിറച്ച് കഴിക്കും. എങ്ങനെ തയാറാക്കുമെന്ന്

ചോറിന് പെട്ടെന്ന് കറി തയാറാക്കാൻ പ്രയാസപ്പെടുന്നവരാണോ? എങ്കിൽ ഇനി ടെൻഷൻ വേണ്ട, കോളിഫ്ളവർ രുചിയിൽ അടിപൊളി വിഭവം ഉണ്ടാക്കാം. വെറും 10 മിനിറ്റിൽ സംഗതി റെഡി. ചൂടു ചോറിനൊപ്പം ഗോബി ഉരുളക്കിഴങ്ങ് കറി ഉണ്ടെങ്കിൽ കുട്ടികളടക്കം എല്ലാവരും വയറ് നിറച്ച് കഴിക്കും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
കോളിഫ്ലവർ: 1പകുതി
ഉരുളക്കിഴങ്ങ്:1
സവാള:2
വെളുത്തുള്ളി:10
മഞ്ഞൾ പൊടി:1/2ടീസ്പൂൺ
മുളക് പൊടി: 1ടീസ്പൂൺ
പച്ചമുളക്:1
കസൂരിമേത്തി: 1ടീസ്പൂൺ
ഉപ്പ്:ആവശ്യത്തിന്
എണ്ണ
തയാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി ചേർക്കുക. ചെറുതായി വഴന്നു വരുമ്പോൾ സവാള ചേർത്ത് വഴന്നു വരുമ്പോൾ പൊടികൾ ചേർത്ത് ഇളക്കി കോളിഫ്ലവർ, ഉരുളക്കിഴങ്ങ് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.
പകുതി വേവാകുമ്പോൾ പച്ചമുളക് ചേർത്തിളക്കി വേവുന്നത് വരെ അടച്ചു വയ്ക്കുക. അവസാനം കസൂരി മേത്തി ചേർത്ത് വാങ്ങുക. കറി തയാർ.