മില്ലറ്റും ചീരയും കൊണ്ട് രുചികരമായ പ്രാതൽ. ഈ ദോശ കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഗുണപ്രദം. മില്ലറ്റിൽ ഒരുപാട് കാൽസ്യം മഗ്നീഷ്യം അയൺ ഇതെല്ലാം അടങ്ങിയിരിക്കുന്നു. ഏത് തരം ഇലവർഗങ്ങളും ഉപയോഗിക്കാവുന്നതാണ്. ധാരാളം ആന്റിഓക്സിഡൻസും അടങ്ങിയിരിക്കുന്നതിനാൽ ഇത് ഒരുപാട് രോഗങ്ങളെ ചെറുക്കാനും കാൻസറിനെ വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മില്ലറ്റും ചീരയും കൊണ്ട് രുചികരമായ പ്രാതൽ. ഈ ദോശ കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഗുണപ്രദം. മില്ലറ്റിൽ ഒരുപാട് കാൽസ്യം മഗ്നീഷ്യം അയൺ ഇതെല്ലാം അടങ്ങിയിരിക്കുന്നു. ഏത് തരം ഇലവർഗങ്ങളും ഉപയോഗിക്കാവുന്നതാണ്. ധാരാളം ആന്റിഓക്സിഡൻസും അടങ്ങിയിരിക്കുന്നതിനാൽ ഇത് ഒരുപാട് രോഗങ്ങളെ ചെറുക്കാനും കാൻസറിനെ വരെ തോൽപ്പിക്കാനും കഴിവുണ്ട്. മില്ലറ്റ്പൊടി വിപണിയിൽ ലഭ്യമാണ്. എളുപ്പത്തിൽ ഈ വെറൈറ്റി ദോശ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ADVERTISEMENT

•മില്ലറ്റ് ( തിന ) പൊടി  - ഒരു കപ്പ്
•ചീര - ഒരു പിടി
•പച്ചമുളക് അരിഞ്ഞത് - ഒരു ടീസ്പൂൺ 
•ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്പൂൺ 
•വെളുത്തുള്ളി അരിഞ്ഞത് - ഒരു ടീസ്പൂൺ 
•ഉള്ളി അരിഞ്ഞത് - 1/4 കപ്പ്
•മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
•തക്കാളി അരിഞ്ഞത് - 1/4 കപ്പ്
•എള്ള് - 1 ടീസ്പൂൺ 
•ജീരകം - 1 ടീസ്പൂൺ 
•ഉപ്പ് - ടീസ്പൂൺ 
•വെള്ളം - 1/2 കപ്പ്
•മുട്ട - 2

തയാറാക്കുന്ന വിധം 

ADVERTISEMENT

•മില്ലറ്റ് പൊടിയിൽ 1/4 കപ്പ് വെള്ളം ഒഴിച്ച് കട്ടയില്ലാതെ കലക്കി എടുക്കുക. ശേഷം നമ്മൾ അരിഞ്ഞുവെച്ച എല്ലാ വെജിറ്റബിൾസും ഇതിലേക്കിട്ടുകൊടുക്കാം, കൂടെ തന്നെ എള്ളും, ഉപ്പും, ജീരകവും, മുട്ടയും കൂടി ഇട്ടുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ചു ലൂസായ പാകത്തിൽ വേണം യോജിപ്പിച്ചെടുക്കാൻ. 

•ചൂടായ ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം ഇത് ഓരോ തവി കുറേശ്ശെ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം. പോഷകസമൃദ്ധമായ മില്ലറ്റ് ദോശ റെഡി.

English Summary:

Easy Millet dosa recipe