കുമ്പളങ്ങ ഉണ്ടോ? ഞൊടിയിടയിൽ തയാറാക്കാം നാടൻ കറി
കുമ്പളങ്ങ നിസാരക്കാരനല്ല. ഔഷധഗുണമുള്ള കുമ്പളങ്ങ പല അസുഖങ്ങൾക്കും പ്രതിവിധിയാണ്. ആയുർവേദത്തിൽ വളരെ ഉയർന്ന സ്ഥാനമാണ് കുമ്പളങ്ങയ്ക്ക്. കുമ്പളങ്ങ എന്നാല്‍ അധികമാര്‍ക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ്. ഓണത്തിനോ വിഷുവിനോ ഒക്കെ സദ്യയ്ക്ക് വിളമ്പുന്ന ഓലനും പച്ചടിയുമൊക്കെ ഉണ്ടാക്കാന്‍ ഉപയോഗിക്കുമെങ്കിലും,

കുമ്പളങ്ങ നിസാരക്കാരനല്ല. ഔഷധഗുണമുള്ള കുമ്പളങ്ങ പല അസുഖങ്ങൾക്കും പ്രതിവിധിയാണ്. ആയുർവേദത്തിൽ വളരെ ഉയർന്ന സ്ഥാനമാണ് കുമ്പളങ്ങയ്ക്ക്. പെട്ടെന്നുണ്ടാക്കാവുന്ന ഒരു കുമ്പളങ്ങ കറി തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
1. കുമ്പളങ്ങ ഒരു ചെറിയ കഷണം
2. പച്ചമുളക് രണ്ടെണ്ണം
3. മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
4. കറിവേപ്പില രണ്ട് തണ്ട്
5. തൈര് ഒരു കപ്പ്
6. ഉപ്പ് പാകത്തിന്
7. വെളിച്ചെണ്ണ രണ്ട് ടീസ്പൂൺ"
8. കടുക് കാൽ ടീസ്പൂൺ
9. ചുവന്നമുളക് രണ്ടെണ്ണം
10. ഉലുവ കാൽ ടീസ്പൂൺ
തയാറാക്കേണ്ട വിധം
കുമ്പളങ്ങ മഞ്ഞൾപ്പൊടി ഉപ്പ് ചേർത്ത് ഒന്ന് വേവിച്ചെടുക്കുക.അതിലേക്ക് വറുത്തെടുക്കുക. വെളിച്ചെണ്ണയിൽ കടുക് ഉലുവ ചുവന്ന മുളക് കറിവേപ്പില ചേർക്കാം. ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം അതിലേക്ക് തൈര് ഒന്ന് മിക്സിയിൽ അടിച്ചു ചേർക്കുക.നല്ല സ്വാദിഷ്ടമായ പോഷക സമൃദ്ധമായ മോരുകറി നിമിഷങ്ങൾക്കുള്ളിൽ തയാറാക്കാം.
വിഡിയോ കാണാം