ഈ കൊണ്ടാട്ടം കാലങ്ങളോളം കേടാകാതെ ഇരിക്കും
ചോറിന് അച്ചാറ് പോലെ തന്നെ മിക്കവർക്കും പ്രിയമാണ് കൊണ്ടാട്ടം. പാവയ്ക്കയും മുളകും അമരപയറുമൊക്കെ കൊണ്ടാട്ടമായി ഉണ്ടാക്കാറുണ്ട്. ഇതേപോലെ തന്നെയുള്ളതാണ് അരി കൊണ്ടുള്ള കൊണ്ടാട്ടവും. അരികൊണ്ടാട്ടം കാലങ്ങളോളം കേടാകാതെ ഇരിക്കും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവ പച്ചരി :2ഗ്ലാസ് വെള്ളം

ചോറിന് അച്ചാറ് പോലെ തന്നെ മിക്കവർക്കും പ്രിയമാണ് കൊണ്ടാട്ടം. പാവയ്ക്കയും മുളകും അമരപയറുമൊക്കെ കൊണ്ടാട്ടമായി ഉണ്ടാക്കാറുണ്ട്. ഇതേപോലെ തന്നെയുള്ളതാണ് അരി കൊണ്ടുള്ള കൊണ്ടാട്ടവും. അരികൊണ്ടാട്ടം കാലങ്ങളോളം കേടാകാതെ ഇരിക്കും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവ
പച്ചരി :2ഗ്ലാസ്
വെള്ളം :വേവിക്കാൻ
മുളക് പൊടി
ഉപ്പ്
ജീരകം :2ടീസ്പൂൺ
എള്ളു :2ടീസ്പൂൺ
അരി എല്ലാ ചേരുവകളും ചേർത്ത് കുക്കറിൽ നന്നായി വേവിച്ചു തണുത്തതിന് ശേഷം മുറുക്കിന്റെ അച്ചിൽ ഇട്ട് ഒരു ഷീറ്റിൽ വച്ച് പരത്തി വെയിലത്ത് വച്ചു ഉണക്കുക.
നന്നായി ഉണങ്ങിയതിന് ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരുക. അരികൊണ്ടാട്ടം തയാർ.