ഇനി ദോശയും ഇഡ്ഡലിയും പുട്ടും വേണ്ട, എളുപ്പത്തിൽ അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം
ദോശയും ഇഡ്ഡലിയും അപ്പവും പുട്ടുമൊക്കെ കഴിച്ച് മടുത്തോ? എങ്കിൽ ഇനി വെറൈറ്റി ആയി എന്തെങ്കിലും തയാറാക്കാം. കുട്ടികൾക്കും ഇഷ്ടപ്പെടുന്ന ഹെല്‍ത്തിയായിട്ടുള്ള വിഭവം ഉണ്ടാക്കാം. പഴുത്തു കറുത്ത് പോയ പഴവും കുറച്ചു ബ്രെഡും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് റെഡി. നല്ല ഉഗ്രൻ ടേസ്റ്റിൽ അടിപൊളി ഐറ്റം ഈസിയായി

ദോശയും ഇഡ്ഡലിയും അപ്പവും പുട്ടുമൊക്കെ കഴിച്ച് മടുത്തോ? എങ്കിൽ ഇനി വെറൈറ്റി ആയി എന്തെങ്കിലും തയാറാക്കാം. കുട്ടികൾക്കും ഇഷ്ടപ്പെടുന്ന ഹെല്‍ത്തിയായിട്ടുള്ള വിഭവം ഉണ്ടാക്കാം. പഴുത്തു കറുത്ത് പോയ പഴവും കുറച്ചു ബ്രെഡും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് റെഡി. നല്ല ഉഗ്രൻ ടേസ്റ്റിൽ അടിപൊളി ഐറ്റം ഈസിയായി ഉണ്ടാക്കാം.
ചേരുവകൾ
•നേന്ത്രപ്പഴം - 2
•നെയ്യ് - 1 ടീസ്പൂൺ
•പാൽ - ഒന്നേകാൽ കപ്പ്
•ഏലക്കാപൊടി - 1/2 ടീസ്പൂൺ
•പഞ്ചസാര - 1 & 1/2 ടേബിൾസ്പൂൺ
•ഗോതമ്പ് മാവ് - 1/2 കപ്പ്
•ബ്രെഡ് - 12
•ജാം / ചോക്ലേറ്റ് സോസ് - 6 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
•ബ്രെഡും ജാമും ഒഴികെ ബാക്കി എല്ലാം കൂടെ മിക്സിയുടെ ഒരു ജാറിലേക്കു ഇട്ട് നന്നായി അരച്ചെടുക്കുക. ബ്രെഡിന്റെ അരികെല്ലാം മുറിച്ചു മാറ്റിയിട്ട് ജാം തേച്ചു റെഡി ആക്കി വയ്ക്കുക.
അരച്ചെടുത്ത ബാറ്റർ ഒരു പാത്രത്തിൽ ഒഴിച്ച് ഓരോ സാൻഡ് വിച്ച് ബാറ്ററിൽ അതിൽ മുക്കി ചൂടായ പാനിൽ വെണ്ണ തടവിയ ശേഷം തിരിച്ചും മറിച്ചും ഇട്ട് ടോസ്റ്റ് ചെയ്തെടുക്കാം. സ്വാദിഷ്ടമായ പലഹാരം റെഡി.