വേനൽക്കാലത്ത് ഏറ്റവും പ്രിയപ്പെട്ട ഒരു ജൂസ് തയാറാക്കാം. പച്ചമാങ്ങയാണ് താരം. വളരെ എളുപ്പത്തിൽ ദാഹം തീർക്കാൻ അത്യുത്തമം. പച്ചമാങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഈ കടുത്ത ചൂടിൽ ക്ഷീണം മാറ്റാന്‍ ഏറെ സഹായിക്കും ഈ ജൂസ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ: പച്ചമാങ്ങ ഒന്ന് ഇഞ്ചി ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽക്കാലത്ത് ഏറ്റവും പ്രിയപ്പെട്ട ഒരു ജൂസ് തയാറാക്കാം. പച്ചമാങ്ങയാണ് താരം. വളരെ എളുപ്പത്തിൽ ദാഹം തീർക്കാൻ അത്യുത്തമം. പച്ചമാങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഈ കടുത്ത ചൂടിൽ ക്ഷീണം മാറ്റാന്‍ ഏറെ സഹായിക്കും ഈ ജൂസ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
പച്ചമാങ്ങ ഒന്ന്
ഇഞ്ചി ഒരു കഷണം
പുതിന ഇല  2 ഇല
പഞ്ചസാര മൂന്ന് സ്പൂൺ
ലെമൺ ജൂസ്  - ഒരു നാരങ്ങ

തയാറാക്കേണ്ട വിധം
പച്ചമാങ്ങയും മുകളിലെ ചേരുവകളും ആവശ്യത്തിന് വെള്ളവും മിക്സിയുടെ ജാറിൽ ചേർത്ത് നന്നായി അടി‌‌ച്ചെ‌ടുക്കാം. അ‌ടിപൊളി ജൂസ് റെഡി.

English Summary:

Raw Mango Juice Summer Drinks Recipe