ഈ സാമ്പാർപ്പൊടി കാലങ്ങളോളം കേടാകാതെ ഇരിക്കും; തേങ്ങ വറുത്തുപൊടിച്ചത്
ഇഡ്ഡലിയ്ക്കും ദോശയ്ക്കും ചോറിനുമൊക്കെ സാമ്പാർ സൂപ്പറാണ്. സാമ്പാറിന് രുചിയേറുന്നത് സാമ്പാർ പൊടി ചേർക്കുമ്പോഴാണ്. ഈ കൂട്ട് വീട്ടിൽ തയാറാക്കാവുന്നതുമാണ്. തേങ്ങ വർത്തുപൊടിച്ച സാമ്പാർപ്പൊടി ഉണ്ടാക്കിയിട്ടുണ്ടോ? ഇനി സാമ്പാർ വയ്ക്കുമ്പോൾ ഈ പൊടി ചേർത്ത് കൊടുക്കാം. തേങ്ങ ചേർത്ത് വർത്തു പൊടിച്ച

ഇഡ്ഡലിയ്ക്കും ദോശയ്ക്കും ചോറിനുമൊക്കെ സാമ്പാർ സൂപ്പറാണ്. സാമ്പാറിന് രുചിയേറുന്നത് സാമ്പാർ പൊടി ചേർക്കുമ്പോഴാണ്. ഈ കൂട്ട് വീട്ടിൽ തയാറാക്കാവുന്നതുമാണ്. തേങ്ങ വർത്തുപൊടിച്ച സാമ്പാർപ്പൊടി ഉണ്ടാക്കിയിട്ടുണ്ടോ? ഇനി സാമ്പാർ വയ്ക്കുമ്പോൾ ഈ പൊടി ചേർത്ത് കൊടുക്കാം. തേങ്ങ ചേർത്ത് വറത്തു പൊടിച്ച സാമ്പാർ പൊടി കാലങ്ങളോളം കേടാകാതെ ഇരിക്കും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
മല്ലി :1ഗ്ലാസ്സ്
ചുവന്ന മുളക് :1ഗ്ലാസ്സ്
തേങ്ങ :1
കായം
കടലപരിപ്പ് :4ടേബിൾ സ്പൂൺ
ഉഴുന്ന് :4ടേബിൾ സ്പൂൺ
കറിവേപ്പില
ഉലുവ :2ടേബിൾ സ്പൂൺ
നല്ലെണ്ണ
കറിവേപ്പില
തയാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായാൽ കായം ഇട്ട് മൂപ്പിച്ചെടുക്കുക. അതിനു ശേഷം ഓരോന്നായി വർത്തെടുത്തു ചൂടാറിയാൽ പൊടിച്ചെടുക്കുക. സാമ്പാർ പൊടി തയാർ.