ഇങ്ങനെയും അച്ചാർ ഉണ്ടാക്കാം; സൂപ്പർ രുചി
ചോറിനും കഞ്ഞിയ്ക്കും അച്ചാർ അടിപൊളി കോമ്പിനേഷനാണ്. മാങ്ങാ സീസണ്‍ ആയാൽ പിന്നെ മാങ്ങ അച്ചാറും ഉപ്പിലിട്ടതുമൊക്കെ റെഡിയാകും. മാങ്ങയും നാരങ്ങയും മാത്രമല്ല മീനും ഇറച്ചിയുമൊക്കെ അച്ചാർ ഇടാറുണ്ട്. അതിലൊരു വെറൈറ്റിയാണ് ചാമ്പങ്ങ അച്ചാർ. സിംപിളായി എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ചാമ്പക്ക :8 മുളക് പൊടി

ചോറിനും കഞ്ഞിയ്ക്കും അച്ചാർ അടിപൊളി കോമ്പിനേഷനാണ്. മാങ്ങാ സീസണ്‍ ആയാൽ പിന്നെ മാങ്ങ അച്ചാറും ഉപ്പിലിട്ടതുമൊക്കെ റെഡിയാകും. മാങ്ങയും നാരങ്ങയും മാത്രമല്ല മീനും ഇറച്ചിയുമൊക്കെ അച്ചാർ ഇടാറുണ്ട്. അതിലൊരു വെറൈറ്റിയാണ് ചാമ്പങ്ങ അച്ചാർ. സിംപിളായി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ചാമ്പക്ക :8
മുളക് പൊടി :2ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി :1/2ടീസ്പൂൺ
കായംപൊടി :1ടീസ്പൂൺ
ഉലുവപ്പൊടി :1/2ടീസ്പൂൺ
വെളുത്തുള്ളി :10
കടുക് :1ടീസ്പൂൺ
ചുവന്ന മുളക് :2
വിനഗർ :4ടേബിൾ സ്പൂൺ
നല്ലെണ്ണ
ഉപ്പ് :ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചാമ്പക്ക കഴുകി തുടച്ചു കഷ്ണങ്ങൾ ആക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിയാൽ വെളുത്തുള്ളി, മുളക് ചേർക്കുക. വെളുത്തുള്ളി വഴന്നു വരുമ്പോൾ പൊടികൾ ചേർക്കുക ചാമ്പക്കയും ചേർക്കാം. ചാമ്പക്ക നന്നായി വഴറ്റുക വിനാഗരി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചാമ്പക്ക അച്ചാർ തയാർ.