ക്രിസ്മസിന് പ്രധാനമാണ് പാലപ്പം. നല്ല മൊരിഞ്ഞ മയമുള്ള പാലപ്പവും താറാവ് കറിയും ക്രിസ്മസ് പ്രാതലിന് ഉത്തമം. തലേന്ന് അരി കുതിർക്കാതെ തന്നെ അടിപൊളി പാലപ്പം തയാറാക്കാം. ഒരുമണിക്കൂർ കൊണ്ട് പൂ പോലത്തെ പാലപ്പം ഉണ്ടാക്കാം. ചേരുവകൾ അരിപ്പൊടി- 2 കപ്പ് ചോറ് - 1 കപ്പ് യീസ്റ്റ് - 1 റ്റീസ്പൂൺ ഉപ്പു - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്മസിന് പ്രധാനമാണ് പാലപ്പം. നല്ല മൊരിഞ്ഞ മയമുള്ള പാലപ്പവും താറാവ് കറിയും ക്രിസ്മസ് പ്രാതലിന് ഉത്തമം. 

തലേന്ന് അരി കുതിർക്കാതെ തന്നെ അടിപൊളി പാലപ്പം തയാറാക്കാം. ഒരുമണിക്കൂർ കൊണ്ട് പൂ പോലത്തെ പാലപ്പം ഉണ്ടാക്കാം. 

ADVERTISEMENT

ചേരുവകൾ

അരിപ്പൊടി- 2 കപ്പ്
ചോറ് - 1 കപ്പ്
യീസ്റ്റ് - 1 റ്റീസ്പൂൺ 
ഉപ്പു - 1 റ്റീസ്പൂൺ 
പഞ്ചസാര - 2ടേബിൾ സ്പൂൺ 
ചെറു ചൂടുവെള്ളം - 2 cup 
വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ 

ADVERTISEMENT

തയാറാക്കുന്നവിധം

മിക്സിയുടെ വലിയ ജാറിലേക്ക് മേൽപറഞ്ഞ എല്ലാ ചേരുവകളും കൂടെ ഇട്ട് നന്നായി അരച്ച് എടുക്കാം. 

ADVERTISEMENT

അരച്ച് വച്ച മാവ് ഒരു പാത്രത്തിൽ ഒഴിച്ച് 1 മണിക്കൂർ മാവ് പുളിച്ചു പൊങ്ങാനായി വയ്ക്കാം. പുളിച്ച് പൊങ്ങാനായി വയ്ക്കാം. പുളിച്ച് പൊങ്ങിയമാവ് നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യാനുസരണം അപ്പച്ചട്ടിയിൽ ഒഴിച്ച് രുചികരമായ അപ്പം ചുട്ടെടുക്കാം.

English Summary:

Appam Batter Recipe