വെറും 10 മിനിറ്റിൽ ഈ രീതിയിൽ മുറുക്ക് തയാറാക്കാം

വെറും 10 മിനിറ്റിൽ കറുമുറെ മുറുക്ക് തയാറാക്കാം. വറുത്ത അരിപ്പൊടി കൊണ്ട് ഈ രീതിയിൽ ഉണ്ടാക്കുന്ന മുറുക്കിൽ ഉഴുന്ന് ചേർക്കേണ്ടതില്ല. ചേരുവകൾ •കടലമാവ് - 1 കപ്പ് •വറുത്ത അരിപ്പൊടി - 1/2 കപ്പ് •ഉപ്പ് - 1/4 ടീസ്പൂൺ •എണ്ണ - വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം •ഒരു പാത്രത്തിലേക്ക് അരിപ്പൊടിയും,

വെറും 10 മിനിറ്റിൽ കറുമുറെ മുറുക്ക് തയാറാക്കാം. വറുത്ത അരിപ്പൊടി കൊണ്ട് ഈ രീതിയിൽ ഉണ്ടാക്കുന്ന മുറുക്കിൽ ഉഴുന്ന് ചേർക്കേണ്ടതില്ല.
ചേരുവകൾ
•കടലമാവ് - 1 കപ്പ്
•വറുത്ത അരിപ്പൊടി - 1/2 കപ്പ്
•ഉപ്പ് - 1/4 ടീസ്പൂൺ
•എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
•ഒരു പാത്രത്തിലേക്ക് അരിപ്പൊടിയും, കടലമാവും, ഉപ്പും ഇട്ടതിന് ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
•ശേഷം വെള്ളം കുറേശ്ശേ ആയി ഒഴിച്ച് കുഴച്ചെടുക്കുക.
•ശേഷം സേവനാഴിയിൽ ഇട്ട് ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞ് മുറുക്ക് ഉണ്ടാക്കാം. ചൂടോടെ കഴിക്കാം.