നല്ല ചെത്തുമാങ്ങ അച്ചാർ

mango-achar
SHARE

അച്ചാറുണ്ടെങ്കിൽ ചൂടുകഞ്ഞിക്ക് പിന്നെ വേറെ കറിവേണ്ട. രുചികരമായ ചെത്തുമാങ്ങ അച്ചാർ പരിചയപ്പെടാം.

1. അൽപം ചെനച്ച മാങ്ങ ചെറുതായ് ചെത്തി നുറുക്കിയത് – 1 കി.
 2. മുളകുപൊടി – 100 ഗ്രാം
3. കടുകുപൊടി – 30 ഗ്രാം
4. ഉലുവാ പൊടി – അര സ്പൂൺ
5. നല്ലെണ്ണ– 100 ഗ്രാം
6. ഉപ്പ് – 50 ഗ്രാം
7. കായം വറുത്തു പൊടിച്ചത് – 2 സ്പൂൺ
9. കടുക് – ഒരു സ്പൂൺ

തയാറാക്കുന്ന വിധം: 

കുറച്ചു നല്ലെണ്ണ ഒഴിച്ച് കടുകു താളിക്കുക. ഇതിലേക്ക് നുറുക്കിയ മാങ്ങ ഇട്ട് ഒന്ന് ഇളക്കി 2, 3,4 5, 6, 7 ചേരുവകൾ ചേർത്ത് ഇളക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA