ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ ഒഴിവാക്കാൻ ആകാത്ത ഒന്നാണ് സാലഡ്, രുചികരമായ മെക്സിക്കൻ സാലഡ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

1. ഒലിവ് ഒയിൽ - നാലു സ്പൂൺ.  വെളുത്തുള്ളി നുറുക്കിയത് - ഒരു സ്പൂൺ, മല്ലിയില - കുറച്ച്, നാരങ്ങാനീര് - മൂന്നു സ്പൂൺ, ജീരകപൊടി_ ഒരു ടീസ്പൂൺ ,ചില്ലിസോസ്- ഒരു ടീസ്പൂൺ. ഉപ്പ്, എന്നിവ ചേർത്ത് നന്നായി ഇളക്കി വയ്ക്കുക.
2. ബേബി കോൺ- അര കപ്പ്.
3. അവക്കോഡ–കാൽ കപ്പ്.
4 ലെറ്റൂസ് ഇല - രണ്ട്.
5. സ്പ്രിങ്ങ് ഒണിയൻ - കാൽ കപ്പ്.

തയാറാക്കുന്ന വിധം:

ഒന്നാമത്തെ ചേരുവയിലേക്ക് രണ്ടു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ ചേർത്തിളക്കി മെക്സിക്കൻ സാലഡ് തയാറാക്കുക.

English Summary: Mexican Salad