പിടയ്ക്കണ മീനും തലക്കറിയുടെ രുചിയും : വിഡിയോ
ആലപ്പുഴ പാണാവള്ളി പുത്തൻ വെളിയിലെ കുളം വെട്ടും എൻജിൻ വച്ച് വെള്ളം വറ്റിക്കലും മീൻ പിടുത്തവും ഒന്നേകാൽ കിലോ തൂക്കമുള്ള വലിയ തിലോപ്പിയ തലക്കറിയും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഒന്നേകാൽ കിലോ വലുപ്പമുള്ള തിലോപ്പിയ. ഗ്രിൽ ചെയ്യാമെന്ന് കരുതിയെങ്കിലും വലുപ്പം കണ്ടപ്പോൾ തലക്കറിയാക്കണം

ആലപ്പുഴ പാണാവള്ളി പുത്തൻ വെളിയിലെ കുളം വെട്ടും എൻജിൻ വച്ച് വെള്ളം വറ്റിക്കലും മീൻ പിടുത്തവും ഒന്നേകാൽ കിലോ തൂക്കമുള്ള വലിയ തിലോപ്പിയ തലക്കറിയും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. തലക്കറി... തയാറാക്കുമ്പോൾ എരിവ് മുന്നിട്ടു നിൽക്കണം.
ചേരുവകൾ
- വലിയ തിലോപ്പിയ തല – 2
- മുളകുപൊടി – 2 സ്പൂൺ
- മഞ്ഞൾപ്പൊടി – 2 സ്പൂൺ
- കുരമുളകു പൊടി – ഒരു ചെറിയ സ്പൂൺ
- സവാള – 2
- തക്കാളി – 1
- പച്ചമുളക് – 4
- കുടംപുളി – 3 കഷണം
- വിനാഗിരി – 2 സ്പൂൺ
- വെളിച്ചെണ്ണ , ഉപ്പ് – പാകത്തിന്
പാചകകുറിപ്പ്
- മുറിച്ചെടുത്ത മീൻ തല നന്നായി കഴുകി മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, വിനാഗിരിയിൽ ചാലിച്ച് പുരട്ടി 15 മിനിറ്റ് വയ്ക്കണം.
- ശേഷം ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് വഴറ്റണം.
- ഇത് ബ്രൗൺ നിറം ആകുമ്പോൾ തക്കാളി, സവാള, പച്ചമുളക് എന്നിവ അരിഞ്ഞത് ഇട്ടു നന്നായി വഴറ്റണം.
- കുടമ്പുളിയും ചേർത്ത് വലിയ ഗ്ലാസ് വെള്ളം ഒഴിച്ച് തിളച്ച ശേഷം തല ചേർത്തു വേവിക്കണം.
English Summary : Traditional recipe of Thalakkari.