വിശേഷ അവസരങ്ങളിൽ സ്പെഷൽ രുചിയിൽ തന്നെ മീൻ വറുത്തത് തയാറാക്കാം. ചേരുവകൾ 1.ആവോലി - മൂന്ന് 2.മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു കപ്പ് വെളുത്തുള്ളി - അഞ്ച്-ആറ് അല്ലി പച്ചമുളക് - രണ്ട്-മൂന്ന്, പിളർന്നത് നാരങ്ങാനീര് - അരക്കപ്പ് 3.എണ്ണ - വറുക്കാൻ ആവശ്യത്തിന് 4.നാരങ്ങാക്കഷണങ്ങൾ, സവാള വളയങ്ങൾ, പച്ചമുളക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശേഷ അവസരങ്ങളിൽ സ്പെഷൽ രുചിയിൽ തന്നെ മീൻ വറുത്തത് തയാറാക്കാം.

ചേരുവകൾ

ADVERTISEMENT

1. ആവോലി - മൂന്ന്
2. മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു കപ്പ്
   വെളുത്തുള്ളി - അഞ്ച്-ആറ് അല്ലി
   പച്ചമുളക് - രണ്ട്-മൂന്ന്, പിളർന്നത്
   നാരങ്ങാനീര് - അരക്കപ്പ്
3.എണ്ണ - വറുക്കാൻ ആവശ്യത്തിന്
4.നാരങ്ങാക്കഷണങ്ങൾ, സവാള വളയങ്ങൾ, പച്ചമുളക് പിളർന്നത് - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙മീൻ വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കുക.
∙വാൽഭാഗം മുറിച്ചുകളഞ്ഞ് ഓരോന്നും മൂന്നോ നാലോ സ്ഥലങ്ങളിൽ വരഞ്ഞു വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ അരച്ചു മീനിന്റെ ഇരുവശത്തും പുരട്ടി അരമണിക്കൂർ വയ്ക്കണം.
∙പാനിൽ അൽപം എണ്ണ ചൂടാക്കി മീൻ തിരിച്ചും മറിച്ചുമിട്ട് ബ്രൗൺനിറത്തിൽ വറുത്ത്, കിച്ചൺ ടവ്വലിൽ നിരത്തുക.
∙നാലാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പാം.

English Summary : Pomfret is a fleshy sea fish that is usually fried and served. Here is an interesting recipe to make the fried pomfret extra tasty.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT