പെട്ടെന്ന് തയാറാക്കാവുന്ന തക്കാളിച്ചോറ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും. 1.ബസ്മതി അരി - രണ്ടു കപ്പ് 2.എണ്ണ - നാലു വലിയ സ്പൂൺ 3.കടുക് - ഒരു ചെറിയ സ്പൂൺ 4.സവാള - ഒന്ന്, നീളത്തിൽ അരിഞ്ഞത് വറ്റൽമുളക് - എട്ട്, രണ്ടായി മുറിച്ചത് കറിവേപ്പില - രണ്ടു തണ്ട് വെളുത്തുള്ളി - രണ്ട് അല്ലി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്ടെന്ന് തയാറാക്കാവുന്ന തക്കാളിച്ചോറ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും.

ചേരുവകൾ
1.ബസ്മതി അരി - രണ്ടു കപ്പ്
2.എണ്ണ - നാലു വലിയ സ്പൂൺ
3.കടുക് - ഒരു ചെറിയ സ്പൂൺ
4.സവാള - ഒന്ന്, നീളത്തിൽ അരിഞ്ഞത്
വറ്റൽമുളക് - എട്ട്, രണ്ടായി മുറിച്ചത്
കറിവേപ്പില - രണ്ടു തണ്ട്
വെളുത്തുള്ളി - രണ്ട് അല്ലി, അരിഞ്ഞത്
5.തക്കാളി - ആറ്, കഷണങ്ങളാക്കിയത്
6.മുളകുപൊടി - അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ
7.തിളച്ച വെള്ളം - നാലു കപ്പ്
ഉപ്പ് - പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ അരി കഴുകി വാരി വെള്ളം നന്നായി വാലാൻ വയ്ക്കണം.
∙ പാനിൽ‌ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം സവാളയും വറ്റൽമുളകും കറിവേപ്പിലയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക.
∙ മൂത്ത മണം വരുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.
∙ ഇതിലേക്കു മുളകുപൊടിയും മഞ്ഞൾപ്പൊടിയും േചർത്തിളക്കുക.
∙ എണ്ണ തെളിയുമ്പോൾ അരി ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക.
∙ ഇതിലേക്കു വെള്ളം ഒഴിച്ച് ഉപ്പും ചേർത്തു മൂടിവച്ചു വേവിച്ചു വറ്റിച്ചെടുക്കണം.

ADVERTISEMENT

English Summary : Quick and easy Tomato Rice for Easter Special Lunch.