മാതളനാരങ്ങയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും വിളർച്ചയെ പ്രതിരോധിക്കുകയും ചെയ്യും. ഇതാ രുചികരമായൊരു സാലഡ് പരിചയപ്പെടാം. മാതളനാരങ്ങ – രണ്ട് പച്ചമുളക് – 3–4 പഞ്ചസാര – കാൽ കപ്പ് തൈര് – ഒരു ലിറ്റർ (തൈര് ഒരു മസ്ലീൻ തുണിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാതളനാരങ്ങയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും വിളർച്ചയെ പ്രതിരോധിക്കുകയും ചെയ്യും. ഇതാ രുചികരമായൊരു സാലഡ് പരിചയപ്പെടാം.

  •  മാതളനാരങ്ങ – രണ്ട്
  • പച്ചമുളക് – 3–4
  • പഞ്ചസാര – കാൽ കപ്പ്
  • തൈര് – ഒരു ലിറ്റർ (തൈര് ഒരു മസ്ലീൻ തുണിയിൽ കെട്ടിത്തൂക്കി വെള്ളം മുഴുവനും വാർന്നു കഴിഞ്ഞെടുത്തത്. പുളി ഒട്ടും പാടില്ല.)
  • മല്ലിയില – അലങ്കരിക്കാൻ വേണ്ടത്

തയാറാക്കുന്ന വിധം

ADVERTISEMENT

∙ഒരു പാത്രത്തിൽ തൈര് എടുത്ത് പാകത്തിന് പഞ്ചസാരയും ഉപ്പും ചേർക്കുക.
∙ഇതിൽ മാതളനാരങ്ങയുടെ അല്ലികൾ ചേർത്ത് ഇളക്കുക.
∙മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പുക.

കുറിപ്പ് : കാഴ്ചയ്ക്കും രുചിക്കും വേണ്ടി പഴങ്ങളും പച്ചക്കറികളും ചേർക്കാം.

ADVERTISEMENT

∙പഞ്ചസാരയിൽ സ്റ്റ്യൂ ചെയ്ത ആപ്പിൾ, പൈനാപ്പിൾ എന്നിവയും സാലഡ് വെള്ളരിക്ക, സെലറി എന്നിവയും ഉപയോഗിക്കാം. 

English Summary : Pomegranate Salad Recipe.