നെയ്യിൽ മൂപ്പിച്ചെടുത്ത അവൽ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പായസം. 1. വെള്ള അവൽ – ഒരു കപ്പ് 2. നെയ്യ് – രണ്ടു ചെറിയ സ്പൂൺ 3. പാൽ – രണ്ടു കപ്പ് 4. നുറുക്കു പച്ചരി – രണ്ടു ചെറിയ സ്പൂൺ 5. പാൽ – നാലു കപ്പ് കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിന്നിന്റെ പകുതി പഞ്ചസാര – അരക്കപ്പ് 6. ഏലയ്ക്കാപ്പൊടി – അര ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യിൽ മൂപ്പിച്ചെടുത്ത അവൽ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പായസം.

1. വെള്ള അവൽ – ഒരു കപ്പ്
2. നെയ്യ് – രണ്ടു ചെറിയ സ്പൂൺ
3. പാൽ – രണ്ടു കപ്പ്
4. നുറുക്കു പച്ചരി – രണ്ടു ചെറിയ സ്പൂൺ
5. പാൽ – നാലു കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിന്നിന്റെ പകുതി
പഞ്ചസാര – അരക്കപ്പ്
6. ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ അവൽ നെയ്യിൽ മൂപ്പിച്ചു കരുകരുപ്പാക്കി വയ്ക്കണം.
∙ രണ്ടു കപ്പ് പാൽ തിളപ്പിച്ച് അരി ചേർത്തു വേവിക്കുക.
∙ അരി വെന്ത ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു തുടരെയിളക്കുക.
∙ പായസം വറ്റി പകുതിയാകുമ്പോൾ ഏലയ്ക്ക പൊടിച്ചതും ചേർത്തു വാങ്ങിവയ്ക്കുക.
∙ ചൂടാറിത്തുടങ്ങി, ഇളം ചൂടുള്ളപ്പോൾ അവൽ മൂപ്പിച്ചതു ചേർത്തിളക്കി ഉടൻ വിളമ്പാം.

ADVERTISEMENT

English Summary : Aval Payasam , Vishu Special Recipe.