വീട്ടുമുറ്റത്തുള്ള പേരയ്ക്ക കൊണ്ട് രുചികരമായ സോസ് എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ 1.ചുവന്ന പേരയ്ക്ക അരച്ചത് - 1 വലിയ കപ്പ് 2. വെള്ളം - 1 കപ്പ് 3. പഞ്ചസാര - 1 ചെറിയ കപ്പ് 4. കോൺഫ്ലോർ - 1 ചെറിയ കപ്പ് 5. വെണ്ണ (ഉപ്പില്ലാത്ത) - 1 വലിയ കപ്പ് തയാറാക്കേണ്ട വിധം നോൺസ്റ്റിക് പാനിൽ അരച്ച പേരയ്ക്ക, പഞ്ചസാര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടുമുറ്റത്തുള്ള പേരയ്ക്ക കൊണ്ട് രുചികരമായ സോസ് എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

ADVERTISEMENT

1.ചുവന്ന പേരയ്ക്ക അരച്ചത് - 1 വലിയ കപ്പ്
2. വെള്ളം - 1 കപ്പ്
3. പഞ്ചസാര - 1 ചെറിയ കപ്പ്
4. കോൺഫ്ലോർ - 1 ചെറിയ കപ്പ്
5. വെണ്ണ (ഉപ്പില്ലാത്ത) - 1 വലിയ കപ്പ് 

തയാറാക്കേണ്ട വിധം

  • നോൺസ്റ്റിക് പാനിൽ അരച്ച പേരയ്ക്ക, പഞ്ചസാര എന്നിവ നന്നായി യോജിപ്പിക്കുക.
  • ഒരു ചെറിയ ബൗൾ വെള്ളത്തിൽ കോൺഫ്ലോർ കലക്കി വയ്ക്കുക.
  • ശേഷം ഈ കൂട്ട്  നോൺസ്റ്റിക് പാനിൽ ഒഴിക്കുക.
  • മിശ്രിതം കട്ടിയാകുമ്പോൾ വെണ്ണ ചേർത്ത് ഇളക്കാം.
  • ഐസ്ക്രീമിന്റെ കൂടെ രുചികരമായ ഫ്രൂട്ട് സോസായി ഉപയോഗിക്കാം.
ADVERTISEMENT

English Summary : Guava Sauce, Malayalam Recipe.