ഉഗ്രൻ സ്റ്റാർട്ടർ വിഭവം...ബട്ടർ, വെളുത്തുള്ളി, പ്രോൺസ് എന്നിവ ഹെവി ക്രീമിൽ തയാറാക്കുമ്പോൾ നാവിൽ കൊതിയുടെ രുചി രസങ്ങൾ ഉണരും. ചേരുവകൾ ബട്ടർ – 4 ടേബിൾസ്പൂൺ കൊഞ്ച് – 10 – 15 എണ്ണം മൈദ – 1 ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് – 6 അല്ലി നാരാങ്ങാ നീര് – 1 ടേബിൾസ്പൂൺ ഹെവി ക്രീം – 1 കപ്പ് ഇറ്റാലിയൻ സീസണിങ് –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉഗ്രൻ സ്റ്റാർട്ടർ വിഭവം...ബട്ടർ, വെളുത്തുള്ളി, പ്രോൺസ് എന്നിവ ഹെവി ക്രീമിൽ തയാറാക്കുമ്പോൾ നാവിൽ കൊതിയുടെ രുചി രസങ്ങൾ ഉണരും.

ചേരുവകൾ

  • ബട്ടർ –  4 ടേബിൾസ്പൂൺ
  • കൊഞ്ച് – 10 – 15 എണ്ണം
  • മൈദ – 1 ടീസ്പൂൺ
  • വെളുത്തുള്ളി അരിഞ്ഞത് – 6 അല്ലി
  • നാരാങ്ങാ നീര് – 1 ടേബിൾസ്പൂൺ
  • ഹെവി ക്രീം – 1 കപ്പ്
  • ഇറ്റാലിയൻ സീസണിങ് – 1/4 ടീസ്പൂൺ
  • ചീസ് – 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളകുപൊടി – ആവശ്യത്തിന്
  • പാഴ്​സ​ലി – 1 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • വൃത്തിയാക്കിയ കൊഞ്ച്  ചൂടായ ബട്ടറിൽ മൂന്ന് മിനിറ്റ് വറുത്തെടുക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റി വയ്ക്കാം.
  • അതേ പാത്രത്തിൽ മൈദ ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് 30 സെക്കന്റ് വഴറ്റാം.
  • നാരങ്ങാനീരും ക്രീമും ഇറ്റാലിയൻ സീസണിങും ചേർത്തു നന്നായി യോജിപ്പിക്കാം. രണ്ട് മിനിറ്റിനു ശേഷം ഇതിലേക്കു വറുത്തെടുത്ത കൊഞ്ച് ചേർക്കാം. ചീസും മിക്സഡ് ഹെർബ്സും ചേർത്ത് തീയിൽ നിന്നും വാങ്ങാം. വിളമ്പുമ്പോൾ ആവശ്യമെങ്കിൽ ഉപ്പും കുരുമുളകും ചേർക്കാം.

English Summary : Here is a recipe of a starter using prawns soaked in creamy butter garlic paste.