മലബാറിലെ ചക്കരച്ചോർ, പെരുന്നാൾ വിരുന്നിലെ മധുരം
മലബാർ മുസ്ലിം സമൂഹത്തിൽ വിശേഷ അവസരങ്ങളിൽ ഒരുക്കുന്ന ഒരു മധുരമാണ് ചക്കരച്ചോർ. ഇതിനായി 125 ഗ്രാം മുഴുവനായുള്ള ഗോതമ്പ് ഒരു മണിക്കൂർ കുതിർത്തെടുക്കാം. ഒരു നുള്ള് ഉപ്പ് ചേർത്തു 4 വിസിൽ വരെ വേവിക്കുക. 250 ഗ്രാം ശർക്കര ഉരുക്കി അരിച്ചു വേവിച്ച ഗോതമ്പിലേക്ക് ഒഴിക്കുക. ഒരു കപ്പ് തേങ്ങയുടെ രണ്ടാം പാൽ

ഒത്തു ചേരലിന്റെ പെരുന്നാൾ ഗംഭീരമാക്കാൻ തീൻമേശയിൽ ഒരുക്കാം രുചികരവുമായൊരു പരമ്പരാഗത വിഭവം. മലബാർ മുസ്ലിം സമൂഹത്തിൽ വിശേഷ അവസരങ്ങളിൽ ഒരുക്കുന്ന ഒരു മധുരമാണ് ചക്കരച്ചോർ.
ഇതിനായി 125 ഗ്രാം മുഴുവനായുള്ള ഗോതമ്പ് ഒരു മണിക്കൂർ കുതിർത്തെടുക്കാം. ഒരു നുള്ള് ഉപ്പ് ചേർത്തു 4 വിസിൽ വരെ വേവിക്കുക. 250 ഗ്രാം ശർക്കര ഉരുക്കി അരിച്ചു വേവിച്ച ഗോതമ്പിലേക്ക് ഒഴിക്കുക. ഒരു കപ്പ് തേങ്ങയുടെ രണ്ടാം പാൽ ഒഴിക്കുക. വേറൊരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ഒരു സവാള വലിയ കഷ്ണങ്ങളാക്കി വഴറ്റുക. ഇത് ഗോതമ്പ് കൂട്ടിലേക്ക് ഒഴിച്ച് തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാൽ സവാള അതിൽ നിന്ന് എടുത്തു മാറ്റി അര കപ്പ് തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ചു ചൂടാക്കുക, തിളപ്പിക്കരുത്.
Content Summary : Chakkara Choru or Jaggery Rice is a tasty traditional dish very popular in Malabar region.