മധുരിക്കുന്നൊരു ബീറ്റ്റൂട്ട് പാനീയം, പുറത്തെ ചൂടിനെ കുറയ്ക്കാൻ സഹായിക്കുന്ന സൂപ്പർ കൂൾ ഡ്രിങ്ക്. |.ബീറ്റ്റൂട്ട് വേവിച്ച് മിക്സിയിൽ അരച്ചത്- 2 സ്പൂൺ. 2. കസ് കസ് കുതിർത്തത്- അര സ്പൂൺ. 3. മിൽക്ക് മെയിഡ്- 4 സ്പൂൺ. 4. തണുപ്പിച്ച പാൽ- 250 മില്ലി, 5. പഞ്ചസാര - 50 ഗ്രാം. 6. ഐസ് - 8

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരിക്കുന്നൊരു ബീറ്റ്റൂട്ട് പാനീയം, പുറത്തെ ചൂടിനെ കുറയ്ക്കാൻ സഹായിക്കുന്ന സൂപ്പർ കൂൾ ഡ്രിങ്ക്.

ചേരുവകൾ

ADVERTISEMENT

1.ബീറ്റ്റൂട്ട് വേവിച്ച് മിക്സിയിൽ അരച്ചത്- 2 സ്പൂൺ.
2. കസ് കസ് കുതിർത്തത്- അര സ്പൂൺ.
3. മിൽക്ക് മെയിഡ്- 4 സ്പൂൺ.
4. തണുപ്പിച്ച പാൽ- 250 മില്ലി,
5. പഞ്ചസാര - 50 ഗ്രാം.
6. ഐസ് - 8 കഷ്ണം

തയാറാക്കുന്ന വിധം

ADVERTISEMENT

1 മുതൽ 5 വരെയുള്ള ചേരുവകൾ ചേർത്ത് ഇളക്കുക. ഗ്ലാസിൽ ഐസ്സ് ഇട്ട് ഈ ചേരുവ ഒഴിച്ച് ഇളക്കി ഉപയോഗിക്കുക.

Content Summary : This can be your ideal drink to sip on all summer