കര്‍ക്കിടകമാണ് മലയാളികള്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ആരോഗ്യം റീചാര്‍ജ് ചെയ്യുന്ന മാസം. കോരിച്ചൊരിയുന്ന മഴക്കാലത്ത് ഔഷധക്കഞ്ഞിയും ഉലുവക്കഞ്ഞിയും സുഖചികിത്സകളുമെല്ലാമായി അങ്ങനെ അങ്ങ് പോകാം. പച്ചമരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധക്കഞ്ഞിയാണ് ഇതില്‍ ഏറ്റവും ആരോഗ്യകരമായ ഒരു വിഭവം. ഇത് എങ്ങനെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കര്‍ക്കിടകമാണ് മലയാളികള്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ആരോഗ്യം റീചാര്‍ജ് ചെയ്യുന്ന മാസം. കോരിച്ചൊരിയുന്ന മഴക്കാലത്ത് ഔഷധക്കഞ്ഞിയും ഉലുവക്കഞ്ഞിയും സുഖചികിത്സകളുമെല്ലാമായി അങ്ങനെ അങ്ങ് പോകാം. പച്ചമരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധക്കഞ്ഞിയാണ് ഇതില്‍ ഏറ്റവും ആരോഗ്യകരമായ ഒരു വിഭവം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ADVERTISEMENT

ചേരുവകൾ 

∙തവിടു കളയാത്ത ഞവര അരി - 100 ഗ്രാം. 

∙ഉലുവ - 5 ഗ്രാം. 

∙ആശാളി - 5 ഗ്രാം. 

ADVERTISEMENT

∙ജീരകം - 5 ഗ്രാം. 

∙കാക്കവട്ട് - ഒന്നിന്‍റെ പകുതി

ഔഷധസസ്യങ്ങള്‍ - മുക്കുറ്റി, ചതുര വെണ്ണൽ, കൊഴൽവാതക്കൊടി, നിലപ്പാല, ആടലോടകത്തിന്‍റെ ഇല, കരിംകുറുഞ്ഞി, തഴുതാമ, ചെറുള, കീഴാർനെല്ലി, കയ്യുണ്യം, കറുകപ്പുല്ല്, മുയൽചെവിയൻ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത ശേഷം ഈ ഔഷധസസ്യങ്ങള്‍ നന്നായി ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക.

ADVERTISEMENT

തയാറാക്കുന്ന വിധം

ഇടിച്ചെടുത്ത പച്ചമരുന്നു നീരിലേക്ക് ആറിരട്ടി വെള്ളം ചേര്‍ക്കുക. ഞവര അരി ഇട്ട് ഇതിലേക്ക് ആശാളി, ജീരകം, ഉലുവ എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം ചെറുതീയിൽ വേവിക്കുക. പകുതി വേവുമ്പോൾ അരച്ച കാക്കവട്ട് ചേർത്ത് വീണ്ടും വേവിക്കുക.

അരി വെന്തു കഴിഞ്ഞാൽ അതിലേക്കു തേങ്ങാപ്പാൽ ചേർത്തശേഷം തീ അണയ്‌ക്കാം.അര സ്‌പൂൺ പശുവിൻ നെയ്യിൽ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ താളിച്ച് ഇതിലേക്ക്  ചേർക്കുക. ആവശ്യമെങ്കില്‍ തേങ്ങാപ്പാലും നെയ്യും ഒഴിവാക്കിയും കഞ്ഞി തയാറാക്കാം.

English Summary:Karkidaka Kanji Kerala Recipe