ഈ എളുപ്പവഴി അറിയാതെ പോകല്ലേ! അരിപ്പൊടിയും അവലും ഇല്ലാതെ പൂ പോലെ വെള്ളയപ്പം ഉണ്ടാക്കാം
ഇത് വെള്ളയപ്പമാണോ? അരിയും അരിപ്പൊടിയും ഇല്ലാതെ അടിപൊളി അപ്പം ചുട്ടാലോ? ഈ എളുപ്പവഴി ഇനി ആരും അറിയാതെ പോവല്ലേ...ഇതിലും എളുപ്പം സ്വപ്നങ്ങളിൽ മാത്രം. പൂ പോലെ മൃദുലമായ അപ്പം. ചേരുവകൾ •റവ - ഒന്നര കപ്പ് •പഞ്ചസാര - 2 ടേബിൾസ്പൂൺ •ഗോതമ്പ് മാവ് - 3 ടേബിൾസ്പൂൺ •ചോറ് - 1/2 കപ്പ് •ഉപ്പ് - ഒരു

ഇത് വെള്ളയപ്പമാണോ? അരിയും അരിപ്പൊടിയും ഇല്ലാതെ അടിപൊളി അപ്പം ചുട്ടാലോ? ഈ എളുപ്പവഴി ഇനി ആരും അറിയാതെ പോവല്ലേ...ഇതിലും എളുപ്പം സ്വപ്നങ്ങളിൽ മാത്രം. പൂ പോലെ മൃദുലമായ അപ്പം.
ചേരുവകൾ
•റവ - ഒന്നര കപ്പ്
•പഞ്ചസാര - 2 ടേബിൾസ്പൂൺ
•ഗോതമ്പ് മാവ് - 3 ടേബിൾസ്പൂൺ
•ചോറ് - 1/2 കപ്പ്
•ഉപ്പ് - ഒരു നുള്ള്
•ഇളം ചൂടുവെള്ളം - രണ്ടര
കപ്പ്
•ഇൻസ്റ്റന്റ് യീസ്റ്റ് - 3/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
മുകളിൽ കൊടുത്ത എല്ലാ ചേരുവകളും കൂടെ മിക്സിയുടെ വലിയ ജാറിൽ ഇട്ട് ദോശമാവിന്റെ പരുവത്തിൽ അരച്ചെടുക്കുക. ഇത് പൊങ്ങാനായി പത്തു മിനിട്ടു മാറ്റി വെക്കാം. നന്നായി പൊങ്ങി വന്ന മാവിൽ നിന്ന് ഓരോ തവിയായി അപ്പച്ചട്ടിയിൽ ഒഴിച്ച് ചുട്ടെടുക്കാം. ചൂടോടെ കറി കൂട്ടി കഴിക്കാം.
English Summary: Easy Appam Recipe