വെറും രണ്ട് മിനിറ്റ് മതി! ബിസ്ക്കറ്റ് കൊണ്ടൊരു പേഡ
മധുരപ്രിയർക്കും കുട്ടികള്‍ക്കും ഏറെ ഇഷ്ടപ്പടുന്നതാണ് ബർഫിയും പേഡയുമൊക്കെ. കുട്ടികൾക്ക് കഴിക്കുവാനായി ഒരു ഇൗസി മധുര െഎറ്റം തയാറാക്കിയാലോ? ബിസ്ക്കറ്റ് കൊണ്ടൊരു മാജിക് റെസിപ്പി. നന്ദൂസ് എന്ന ഇൻസ്റ്റഗ്രാമിലാണ് ഇൗ മധുരമൂറും പാചകം പങ്കുവച്ചിരിക്കുന്നത്. എങ്ങനെയെന്ന് നോക്കാം. മധുരമുള്ള ബിസ്ക്കറ്റ്

മധുരപ്രിയർക്കും കുട്ടികള്‍ക്കും ഏറെ ഇഷ്ടപ്പടുന്നതാണ് ബർഫിയും പേഡയുമൊക്കെ. കുട്ടികൾക്ക് കഴിക്കുവാനായി ഒരു ഇൗസി മധുര െഎറ്റം തയാറാക്കിയാലോ? ബിസ്ക്കറ്റ് കൊണ്ടൊരു മാജിക് റെസിപ്പി. നന്ദൂസ് എന്ന ഇൻസ്റ്റഗ്രാമിലാണ് ഇൗ മധുരമൂറും പാചകം പങ്കുവച്ചിരിക്കുന്നത്. എങ്ങനെയെന്ന് നോക്കാം.
മധുരമുള്ള ബിസ്ക്കറ്റ് എടുക്കാം. 2 സ്പൂൺ പഞ്ചസാരയും ചേർത്ത് ബിസ്ക്കറ്റ് മിക്സിയിൽ നന്നായി പൊടിച്ചെടുക്കാം. അതിലേക്ക് ഒന്നര ടീസ്പൂണ്‍ നെയ് ചേർത്ത് കൊടുക്കാം. കുറേശ്ശേ പാലും ചേർത്ത് നന്നായി കുഴച്ചെടുക്കാം. ചപ്പാത്തി മാവിന്റെ പരുവത്തിനെടുക്കണം. ശേഷം മാവിൽ നിന്ന് ഇത്തിരി എടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ ഉരുട്ടിയെടുക്കാം. അലങ്ങാരത്തിനായി പേഡയ്ക്ക് മുകളിൽ കശുവണ്ടിയോ പിസ്തയോ വയ്ക്കാം. വെറും 2 മിനിറ്റ് കൊണ്ട് രുചിയൂറും സ്നാക്ക് റെഡി.
English Summary: easy Biscuit peda Recipe