കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും, ഉണ്ടാക്കാനും വളരെ എളുപ്പം; ബ്രെഡ് ചീസി പാൻ ടോസ്റ്റ്
നാലുമണിയ്ക്ക് കുട്ടികൾക്ക് എന്ത് കഴിക്കാൻ കൊടുക്കും എന്നതാണ് മിക്ക അമ്മമാരുടെയും ചിന്ത. രാവിലത്തെ പലഹാരം വീണ്ടും നൽകിയാൽ അവർ മുഖം തിരിക്കും ഉറപ്പാണ്. കുട്ടികൾക്ക് കഴിക്കാൻ ഇഷ്ടമുള്ളതും എന്നാൽ കാഴ്ചയിൽ സൂപ്പർ എന്ന് തോന്നിക്കുന്ന ഐറ്റം തന്നെ വേണം. ബ്രെഡ് ചീസി പാൻ ടോസ്റ്റ് റെഡിയാക്കിയാലോ?

നാലുമണിയ്ക്ക് കുട്ടികൾക്ക് എന്ത് കഴിക്കാൻ കൊടുക്കും എന്നതാണ് മിക്ക അമ്മമാരുടെയും ചിന്ത. രാവിലത്തെ പലഹാരം വീണ്ടും നൽകിയാൽ അവർ മുഖം തിരിക്കും ഉറപ്പാണ്. കുട്ടികൾക്ക് കഴിക്കാൻ ഇഷ്ടമുള്ളതും എന്നാൽ കാഴ്ചയിൽ സൂപ്പർ എന്ന് തോന്നിക്കുന്ന ഐറ്റം തന്നെ വേണം. ബ്രെഡ് ചീസി പാൻ ടോസ്റ്റ് റെഡിയാക്കിയാലോ? കുട്ടികൾക്ക് ഏറെ ഇഷ്ടമാകും. ആരോഗ്യത്തിന് ഏറെ ഗുണമുള്ളതുമാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
ബ്രെഡ്– 2 സ്ലൈസ്
മുട്ട–1
പാൽ–കാൽ ഗ്ലാസ്
പഞ്ചസാര– അര ടീസ്പൂൺ
ഉപ്പ്– ഒരു നുള്ള്
ചീസ്–ആവശ്യത്തിന്
നെയ്യ് / ബട്ടര്‍
തയാറാക്കുന്ന വിധം
ബ്രെഡ് 2 സ്ലൈസ് എടുക്കുക. വേണമെങ്കിൽ അരിക് കട്ട് ചെയ്ത് മാറ്റാം. ഒരു ബൗളിൽ മുട്ട പൊട്ടിച്ച് അതിലേക്ക് പഞ്ചസാരയും നുള്ള് ഉപ്പും കാൽ ഗ്ലാസ് പാലും ചേർത്ത് നന്നായി അടിച്ചെടുക്കാം. അതിലേയ്ക്ക് കാൽ സ്പൂണ്‍ ബട്ടറും ചേർക്കാം. ശേഷം പാൻ വച്ച് ചൂടാകുമ്പോൾ ബട്ടർ ചേർത്ത് ഒാരോ ബ്രെഡും മുട്ടയിൽ മുക്കി ടോസ്റ്റ് ചെയ്തെടുക്കാം. നല്ല മൊരിച്ചെടുക്കാം. ശേഷം അതിനുമുകളിൽ കുട്ടികൾക്ക് ഇഷ്ടമുള്ള ചീസും ചേർക്കാം. നല്ല രുചിയൂറും ബ്രെഡ് ചീസി പാൻ ടോസ്റ്റ് റെഡി.
English Summary: bread cheese pan toast