നാരങ്ങ, മാങ്ങ, വെളുത്തുള്ളി അങ്ങനെയങ്ങനെ പല പല വിധത്തിലുള്ള അച്ചാറുകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ സവാള കൊണ്ട് അച്ചാര്‍ ഉണ്ടാക്കുന്നതിനെപ്പറ്റി എന്താണഭിപ്രായം? കണ്ടന്‍റ് ക്രിയേറ്ററായ രമ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ വൈറല്‍ വിഭവത്തിന്‍റെ റെസിപ്പി കാണാം. ചേരുവകൾ ഉലുവ - 15 ഗ്രാം കടുക് - 25

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാരങ്ങ, മാങ്ങ, വെളുത്തുള്ളി അങ്ങനെയങ്ങനെ പല പല വിധത്തിലുള്ള അച്ചാറുകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ സവാള കൊണ്ട് അച്ചാര്‍ ഉണ്ടാക്കുന്നതിനെപ്പറ്റി എന്താണഭിപ്രായം? കണ്ടന്‍റ് ക്രിയേറ്ററായ രമ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ വൈറല്‍ വിഭവത്തിന്‍റെ റെസിപ്പി കാണാം.

ചേരുവകൾ
ഉലുവ - 15 ഗ്രാം 
കടുക് - 25 ഗ്രാം 
ഉള്ളി - 1 കിലോ 
എള്ളെണ്ണ - 200 മില്ലി 
പുളി - 50 ഗ്രാം 
കടുക് - 1 ടേബിള്‍സ്പൂൺ 
കായം - 15 ഗ്രാം 
കാശ്മീരി മുളക്പൊടി - 100 ഗ്രാം
ഉപ്പ് - ആവശ്യത്തിന് 
ശർക്കര - 1 ഇഞ്ച്‌ 

തയാറാക്കുന്ന വിധം
∙ ഫ്രൈ പാനില്‍ കായവും കടുകുമിട്ട് വറുത്തെടുക്കുക. തണുത്ത ശേഷം ഇത് മിക്സിയിലിട്ട് പൊടിച്ചെടുക്കാം.
∙ സവാള നന്നായി അരിഞ്ഞെടുക്കുക 
∙ ഫ്രൈയിങ് പാനില്‍ എണ്ണ ചേര്‍ത്ത് അതിലേക്ക് സവാളയിട്ട് വഴറ്റുക 
∙ നന്നായി വഴന്നു വരുമ്പോള്‍ പുളി ചേര്‍ത്ത് അഞ്ചു മിനിറ്റ് നേരം ഇളക്കുക
∙ ഇത് ഒരു പ്ലേറ്റിലേക്കിട്ട് ചൂടാറിയ ശേഷം, മിക്സിയിലേക്കിട്ടു അടിച്ചെടുക്കുക  
∙ സവാള വഴറ്റിയെടുത്ത അതേ എണ്ണയിലേക്ക് കടുക്, കായം, മുളക്പൊടി എന്നിവയിട്ട് ഇളക്കുക. ഇതിലേക്ക് അരച്ചുവെച്ച സവാള പേസ്റ്റ് ചേര്‍ക്കുക. ഇതിലേക്ക് ഉപ്പ് ചേര്‍ത്ത് തീ കുറച്ച് ഇളക്കുക. 
∙ എണ്ണ തെളിഞ്ഞു വരുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് വീണ്ടും ഇളക്കി തീ ഓഫ് ചെയ്യുക 
∙ തണുത്തതിന് ശേഷം ചെറിയ ജാറിലാക്കി സൂക്ഷിച്ചുവയ്ക്കാം.

English Summary:

Onion Pickle Recipe