ഒരു തുള്ളി എണ്ണ വേണ്ട; ഇങ്ങനെയും ഹെല്‍ത്തി മയോണൈസ് ഉണ്ടാക്കാം!
എല്ലാവര്‍ക്കും ഇഷ്ടമുള്ളതും എന്നാല്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നിട്ടുള്ളതുമായ ഒന്നാണ് മയോണൈസ്. സാധാരണയായി വളരെ ഉയര്‍ന്ന അളവില്‍ എണ്ണ അടങ്ങിയിട്ടുള്ള മയോണൈസ്, പൊതുവേ അനാരോഗ്യകരമായാണ് കണക്കാക്കുന്നത്. എന്നാല്‍ രുചി ചോര്‍ന്നുപോകാതെ എണ്ണയില്ലാത്ത ഹെല്‍ത്തി മയോണൈസ് തയാറാക്കി എടുക്കുന്ന വിധം

എല്ലാവര്‍ക്കും ഇഷ്ടമുള്ളതും എന്നാല്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നിട്ടുള്ളതുമായ ഒന്നാണ് മയോണൈസ്. സാധാരണയായി വളരെ ഉയര്‍ന്ന അളവില്‍ എണ്ണ അടങ്ങിയിട്ടുള്ള മയോണൈസ്, പൊതുവേ അനാരോഗ്യകരമായാണ് കണക്കാക്കുന്നത്. എന്നാല്‍ രുചി ചോര്‍ന്നുപോകാതെ എണ്ണയില്ലാത്ത ഹെല്‍ത്തി മയോണൈസ് തയാറാക്കി എടുക്കുന്ന വിധം പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത ഷെഫ് കുനാല്‍ കപൂര്‍.
ചേരുവകൾ
പനീര്‍ - 100 ഗ്രാം
കുതിര്‍ത്ത കശുവണ്ടി പരിപ്പ് - 25-30 എണ്ണം
വെളുത്തുള്ളി അല്ലി - 1
കുരുമുളക് - 5-7 എണ്ണം
ചില്ലി ഫ്ലേക്സ് - 1 ടീസ്പൂണ്‍
ഒറിഗാനോ - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
1 ചെറിയ നാരങ്ങയുടെ നീര്
പാല്‍ - 1/3 കപ്പ്
തയാറാക്കുന്ന വിധം
തന്നിരിക്കുന്ന ചേരുവകള്‍ എല്ലാം കൂടി മിക്സിയുടെ ജാറില്‍ ഇട്ടു നന്നായി അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് വിളമ്പുക. സ്വാദിഷ്ടവും ഹെല്‍ത്തിയുമായ മയോണൈസ് റെഡി. ഇത് ബ്രെഡിലും മറ്റും സ്പ്രെഡ് ആയി നേരിട്ട് ഉപയോഗിക്കാം.