മൂന്നു മാസം കൊണ്ട് 15 കിലോ വരെ കുറയ്ക്കാം; ഈ സാലഡ് ഇങ്ങനെ കഴിക്കാം
തടി കുറച്ച് മെലിയണം എന്നുള്ളത് മിക്കവരുടെയും ആഗ്രഹമാണ്. സൗന്ദര്യം കൂട്ടാൻ മാത്രമല്ല ആരോഗ്യത്തോടെയിരിക്കുവാനും ഇതുതന്നെയാണ് നല്ലത്. എന്നാൽ പട്ടിണികിടന്ന് വണ്ണം കുറയ്ക്കരുത്. ഫാസ്റ്റ്ഫൂഡും മധുരവുമൊക്കെ പതിയെ കുറച്ചുകൊണ്ടുവരണം. ഒറ്റ ദിവസം കൊണ്ട് ഇവ ഒഴിവാക്കിയാൽ അത് ശരീരത്തെ പ്രതികൂലമായി ബാധിക്കും.

തടി കുറച്ച് മെലിയണം എന്നുള്ളത് മിക്കവരുടെയും ആഗ്രഹമാണ്. സൗന്ദര്യം കൂട്ടാൻ മാത്രമല്ല ആരോഗ്യത്തോടെയിരിക്കുവാനും ഇതുതന്നെയാണ് നല്ലത്. എന്നാൽ പട്ടിണികിടന്ന് വണ്ണം കുറയ്ക്കരുത്. ഫാസ്റ്റ്ഫൂഡും മധുരവുമൊക്കെ പതിയെ കുറച്ചുകൊണ്ടുവരണം. ഒറ്റ ദിവസം കൊണ്ട് ഇവ ഒഴിവാക്കിയാൽ അത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. പകരം രണ്ടുനേരം പഞ്ചസാര ചേർത്ത് ചായ കുടിക്കുന്ന ശീലം ഒറ്റനേരമാക്കി മാറ്റം. ഒപ്പം ശരീരം ആരോഗ്യത്തോടെ കാക്കാനായി ഉള്ളവ ഡയറ്റിൽ ഉൾപ്പെടുത്താം.
എന്നാൽകൃത്യമായി ഡയറ്റ് നോക്കിയാലും വണ്ണം കുറയുന്നില്ലെന്നാണ് മിക്കവരുടെയും പരാതി. ഡയറ്റിന് അനുസരിച്ച് ഭക്ഷണം ക്രമീകരിച്ചാൽ ഉറപ്പായും ശരീരത്തിന് മാറ്റം ഉണ്ടാകും. മൂന്നുമാസം കൊണ്ട് 15 കിലോ കുറയ്ക്കാൻ ഈ ഹെൽത്തി സാലഡ് കഴിച്ചാൽ മതി എന്നാണ് വണ്ടൂർ കിച്ചൻ എന്ന ഇൻസ്റ്റഗ്രാം പേജിൽ പറയുന്നത്. ശരീരത്തിന് ഏറെ ഗുണകരമാണ് ഈ സാലഡ് എന്നും ഈ പേജിൽ പറയുന്നു
ഹെൽത്തി സാലഡ് എങ്ങനെ തയാറാക്കാം
കുക്കുമ്പറും കാരറ്റും സവാളയും കഴുകി വൃത്തിയാക്കാം. ചെറുതായി അരിഞ്ഞ കുക്കുമ്പറും കാരറ്റും ഇത്തിരി സാവളയും അതിലേക്ക് പുഴുങ്ങിയെടുത്ത നിലക്കടലയും ചെറുപയറും ആവശ്യത്തിന് ഉപ്പും ഒരുമുറി നാരങ്ങാ നീരും ചേർത്ത് നന്നായി മിക്സ് ചെയ്യാം. എന്നും വൈകുന്നേരം ഈ സാലഡ് കഴിച്ചാൽ മതി. വണ്ണം കുറയ്ക്കാം. മൂന്നുമാസം കൊണ്ട് 15 കിലോ തടി കുറച്ച അനുഭവവും ഈ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറിന്റെ നിർദേശപ്രകാരം മാത്രം ഡയറ്റ് എടുക്കാം.