നൂഡിൽസ് കൊണ്ട് ഇങ്ങനെയും ഉണ്ടാക്കാമോ? കുട്ടികൾക്ക് ഏറെ ഇഷ്ടമാകും!
കുട്ടികൾക്ക് എപ്പോഴും എന്തും സ്പെഷലായി ഉണ്ടാക്കി കൊടുക്കുന്നതാണ് ഏറെ ഇഷ്ടം. നൂഡിൽസ് എങ്കിൽ പറയുകയും വേണ്ട. പല രീതിയിൽ നൂഡിൽസ് തയാറാക്കി നൽകാവുന്നതാണ്. ഇത്തവണ സ്പെഷൽ രുചിയിൽ നൂഡിൽസ് ഉണ്ടാക്കി കൊടുത്താലോ? എങ്ങനെയെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ നൂഡിൽസ് :2പാക്കറ്റ് സവാള :1 തക്കാളി :1 വെളുത്തുള്ളി

കുട്ടികൾക്ക് എപ്പോഴും എന്തും സ്പെഷലായി ഉണ്ടാക്കി കൊടുക്കുന്നതാണ് ഏറെ ഇഷ്ടം. നൂഡിൽസ് എങ്കിൽ പറയുകയും വേണ്ട.
പല രീതിയിൽ നൂഡിൽസ് തയാറാക്കി നൽകാവുന്നതാണ്. ഇത്തവണ സ്പെഷൽ രുചിയിൽ നൂഡിൽസ് ഉണ്ടാക്കി കൊടുത്താലോ? എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
നൂഡിൽസ് :2പാക്കറ്റ്
സവാള :1
തക്കാളി :1
വെളുത്തുള്ളി :4
ഇഞ്ചി :ഒരു ചെറിയ കഷ്ണം
പച്ചമുളക് :1
സോസ് :1ടീസ്പൂൺ
വെള്ളം
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് എല്ലാ പച്ചക്കറികളും ഇട്ട് വഴട്ടിയതിനു ശേഷം നന്നായി അരച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് അരച്ചത് ചേർത്ത് വഴറ്റി അതിൽ നൂഡിൽസ് മസാലയും, സോസും ചേർക്കുക. വെള്ളം ഒഴിച്ച് അതിൽ നൂഡിൽസ് ഇട്ട് സൂപ്പിന്റെ പാകത്തിൽ വേവിച്ചെടുക്കുക.