മീൻ ഇല്ലാതെ ഫിഷ് ഫ്രൈ; വെജിറ്റേറിയന്‍ പ്രേമികൾക്കും കഴിക്കാം
ഊണിന് മീൻകറിയോ വറുത്തതോ ഉണ്ടെങ്കിൽ നോൺവെജ് പ്രേമികൾക്ക് സന്തോഷമാകും. മീനിന് വില കൂടുന്ന സമയത്ത് മീൻ നീർബന്ധമുള്ളവർക്കായി മീൻ ഇല്ലാതെയും ഫ്രൈ തയാറാക്കാം. അതേ രുചിയിൽ തന്നെ കഴിക്കാം. വെജിര്റേറിയൻ പ്രേമികൾക്കും ഈ വിഭവം ഇഷ്ടമാകും. ഫിഷ് ഇല്ലാതെ അടിപൊളി ഫ്രൈ തയാറാക്കാം. ചേരുവകൾ പച്ചക്കായ–2 ചെറിയ

ഊണിന് മീൻകറിയോ വറുത്തതോ ഉണ്ടെങ്കിൽ നോൺവെജ് പ്രേമികൾക്ക് സന്തോഷമാകും. മീനിന് വില കൂടുന്ന സമയത്ത് മീൻ നീർബന്ധമുള്ളവർക്കായി മീൻ ഇല്ലാതെയും ഫ്രൈ തയാറാക്കാം. അതേ രുചിയിൽ തന്നെ കഴിക്കാം. വെജിറ്റേറിയൻ പ്രേമികൾക്കും ഈ വിഭവം ഇഷ്ടമാകും. ഫിഷ് ഇല്ലാതെ അടിപൊളി ഫ്രൈ തയാറാക്കാം.
ചേരുവകൾ
പച്ചക്കായ–2
ചെറിയ ഉള്ളി– 8 എണ്ണം
ഇഞ്ചി– ചെറിയ കഷ്ണം
വെളുത്തുള്ളി –10 എണ്ണം
പച്ചമുളക്–1
കുരുമുളക്– കാൽ സ്പൂൺ
ഉലുവ– കാൽ ടേബിള്‍ സ്പൂണ്‍
ഉപ്പ്– ആവശ്യത്തിന്
കശ്മീരി മുളക് പൊടി– 1 ടേബിള്‍ സ്പൂണ്‍
ഗരം മസാല–കാൽ ടേബിള്‍ സ്പൂണ്‍
മഞ്ഞപ്പൊടി–കാൽ ടേബിള്‍ സ്പൂണ്‍അരിപ്പൊടി–കാൽ ടേബിള്‍ സ്പൂണ്‍
കോൺഫ്ലവർ–കാൽ ടേബിള്‍ സ്പൂണ്‍
കടലമാവ്– കാൽ ടേബിള്‍ സ്പൂണ്‍
നാരങ്ങാ നീര്–അര ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
പച്ച എത്തയ്ക്ക നന്നായി കഴുകി തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കാം. മീൻ മുറിച്ചെടുക്കുന്നപോലെ സൈഡിൽ നിന്ന് വശം ചേർത്ത് മുറിച്ചെടുക്കാം. വലിയ മീൻ കഷ്ണങ്ങൾ വറുക്കാൻ പീസാക്കുന്നതുപോലെ എടുക്കാം. ആവശ്യമെങ്കിൽ അരിഞ്ഞെടുത്ത വാഴക്കായയുടെ നടുക്ക് കത്തികൊണ്ട് ചെറിയ ദ്വാരവും ഇടാം. ശേഷം വെള്ളം തിളപ്പിച്ച് അതിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് ഇൗ വാഴക്കായ കഷ്ണങ്ങൾ വേവിച്ചെടുക്കാം. വെന്തു പോകാതെ നോക്കണം. വെള്ളം അരിച്ച് കായ മാറ്റി വയ്ക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി. പച്ചമുളക്, കുരുമുളക്, ഉലുവ, ഗരംമസാല, മുളക്പൊടി, മഞ്ഞപ്പൊടി, അരിപ്പൊടി, കോൺഫ്ലവർ, കടലമാവ്, നാരങ്ങാ നീര്.
ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. വെന്ത വാഴയ്ക്ക കഷ്ണങ്ങളിലേക്ക് മസാല പുരട്ടി 1 മണിക്കൂറോളം വയ്ക്കാം. പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ മീൻ വറത്തെടുക്കുന്ന പോലെ വാഴയ്ക്ക പൊരിച്ചെടുക്കാം. മീനിന്റെ മസാല കൂട്ടായതിനാൽ രുചിയേറും.