ഇതെന്താ ഇങ്ങനെ! ഓലന്റെ രുചി രഹസ്യം ഇതാണ്
സദ്യയിലെ പ്രധാനിയാണ് ഓലൻ. സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും ഓലൻ വയ്ക്കാറുണ്ട്. ഓലന് ഉപ്പ് ചേർക്കാറില്ല. സദ്യ കഴിക്കുമ്പോൾ മറ്റു കറികളുടെ രുചി നാവിൽ നിന്ന് മാറാതിരിക്കുവാനാണ് ഉപ്പില്ലാതെ ഓലൻ കഴിക്കുന്നത്. കുമ്പളങ്ങയും വൻപയറുമാണ് ചേരുവ. എങ്ങനെ എളുപ്പത്തിൽ തയാറാക്കുമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ
1. കുമ്പളങ്ങ കനം കുറഞ്ഞു നുറുക്കിയത് - 1 കപ്പ്
2. പയർ - 1/2 കപ്പ്
3. പച്ച മുളക് - 4 എണ്ണം
4. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
5. കറിവേപ്പില
6. രണ്ടാം പാൽ - 1 കപ്പ്
7. ഒന്നാം പാൽ - 1/2കപ്പ്
തയാറാക്കുന്ന വിധം
പയർ കുറച്ചു വെള്ളം ഒഴിച്ച് വേവിച്ചു വയ്ക്കുക. ഇതിലേക്ക് കുമ്പളങ്ങയും രണ്ടാം പാലും മുളകും ചേർത്ത് വേവിക്കുക.
അതിലേക്ക് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ഒന്നാം പാലും ചേർത്തിളക്കി തീ അണയ്ക്കുക.