രണ്ടര വയസ്സിൽ അച്ഛന്റെ മരണം, വീട്ടുവേല ചെയ്ത് അമ്മ; തമിഴകത്തിന്റെ മലയാളി: എംജിആർ – വിഡിയോ
ഒരിടത്തൊരിടത്ത് ഒരു പാവം പയ്യനുണ്ടായിരുന്നു. ബുദ്ധവിഹാരങ്ങളുടെ നാടായ ശ്രീലങ്കയിലെ കാൻഡിയിൽ മലയാളി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായാണ് അവന്റെ ജനനം. രണ്ടര-മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു; പിന്നാലെ സഹോദരിയും. ഉദ്യോഗസ്ഥനായ ഭർത്താവിന്റെയും കുഞ്ഞുമകളുടെയും വിയോഗത്തിന്റെ ദുരിതക്കണ്ണീരുമായി അവന്റെ

ഒരിടത്തൊരിടത്ത് ഒരു പാവം പയ്യനുണ്ടായിരുന്നു. ബുദ്ധവിഹാരങ്ങളുടെ നാടായ ശ്രീലങ്കയിലെ കാൻഡിയിൽ മലയാളി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായാണ് അവന്റെ ജനനം. രണ്ടര-മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു; പിന്നാലെ സഹോദരിയും. ഉദ്യോഗസ്ഥനായ ഭർത്താവിന്റെയും കുഞ്ഞുമകളുടെയും വിയോഗത്തിന്റെ ദുരിതക്കണ്ണീരുമായി അവന്റെ അമ്മ രണ്ട് ആൺമക്കളെയുംകൊണ്ട് കേരളത്തിലേക്കു മടങ്ങി. ബന്ധുക്കളാരും സ്വീകരിച്ചില്ല. തമിഴ്‌നാട്ടിലെ കുംഭകോണത്തേക്ക് അവളുടെ സഹോദരൻ ക്ഷണിച്ചു. അവിടെ വീട്ടുവേല ചെയ്ത് ജീവിതം തുടങ്ങി. മക്കളെ സ്‌കൂളിൽ ചേർത്തു. വിശപ്പിനേക്കാൾ വലുതല്ലല്ലോ പഠിപ്പെന്ന് പറഞ്ഞ് അവൻ നാടകങ്ങളിലേക്ക് വഴിമാറി. കാലാന്തരത്തിൽ ഈ മലയാളി, തമിഴ് മക്കളുടെ ഉയിരും ഉലകവുമായി മാറി. ആരെയും അമ്പരപ്പിക്കുന്ന, സിനിമയെക്കാൾ വലിയ വിസ്മയമാണ് എം.ജി.രാമചന്ദ്രൻ എന്ന പുരട്ചി തലൈവർ എംജിആറിന്റെ ജീവിതം. ‘ഒരിടത്തൊരിടത്ത്’ വിഡിയോ കാണാം.
English Summary: Oridathoridath video series featuring Indian actor, politician, and philanthropist MGR (MG Ramachandran)