മോദിക്കും തൊടാൻ ‘ഭയം’; ആരാണ് സുനിൽ കനഗോലു? വെടിയേറ്റിട്ടും വീഴാതെ ‘മന്ത്രി സീതക്ക’; താമസം തമിഴ് ഗ്രാമത്തിൽ, കമ്പനി യുഎസില്‍
മഹാരാഷ്ട്രയിലെ തിയറ്ററുകളിൽ ഒക്ടോബർ 27ന് ഒരു ബയോപിക് റിലീസ് ചെയ്തു. മറാത്തി സിനിമാലോകം മാത്രമല്ല, രാജ്യമാകെ കാത്തിരുന്ന ചലച്ചിത്ര ജീവചരിത്രം. സജീവ രാഷ്ട്രീയ പ്രവര്‍ത്തകർ വെള്ളിത്തിരയില്‍ അനശ്വരമാകുന്നത് അപൂര്‍വമാണ്; ബിജെപിയില്‍ ആകട്ടെ അത്യപൂർവവും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ‘മാറ്റിവച്ചിട്ടുള്ള’ ഈ ഇടത്തിലേക്കു ബയോപിക്കുമായി എത്തി മാസായത് മറ്റാരുമല്ല, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പ്രതിരോധ–ആഭ്യന്തര മന്ത്രിസ്ഥാനത്തേക്ക് വാതിൽ തുറന്നുകിട്ടിയിട്ടും താരതമ്യേന ‘ആകർഷണം’ കുറഞ്ഞ റോഡ് ഗതാഗത–ഹൈവേ മന്ത്രാലയം ചോദിച്ചു വാങ്ങാൻ ഗഡ്കരിയെ പ്രേരിപ്പിച്ച കാരണത്തിന്റെ ഉത്തരം തേടി മനോരമ ഓൺലൈനിലേക്ക് എത്തിയത് പതിനായിരക്കണക്കിന് പ്രീമിയം വായനക്കാരാണ്...

കേരളത്തില്‍ തുടർച്ചയായ രണ്ടാം പരാജയം, ഭരണം കയ്യിലുണ്ടായിരുന്ന സംസ്ഥാനങ്ങൾ ഓരോന്നായി കൈവിട്ടു പോകുന്നു, നേതൃത്വത്തില്‍ അഭിപ്രായഭിന്നതകൾ രൂക്ഷം.... മടങ്ങിവരുമെന്ന പ്രതീക്ഷ പൂർണമായും അസ്തമിച്ചെന്ന് തോന്നിച്ചിടത്തുനിന്ന് ‘കോൺഗ്രസ്’ എന്ന ദേശീയ രാഷ്ട്രീയ പാർട്ടിക്ക് ലഭിച്ച കച്ചിത്തുരുമ്പായിരുന്നു കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം. കർണാടക കൈപ്പിടിയിലാക്കാൻ കോൺഗ്രസിനെ സഹായിച്ചത് സുനിൽ കനുഗോലു എന്ന രാഷ്ട്രീയ ചാണക്യനാണ്.
ബിജെപി പ്രചാരണം ദേശീയ വിഷയങ്ങളിലും ദേശീയ നേതൃത്വത്തിലും ശ്രദ്ധവച്ചപ്പോൾ, പ്രാദേശിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് ബിജെപിയെ പ്രതിസ്ഥാനത്തു നിർത്തുന്ന തരത്തിലുള്ള തന്ത്രമാണ് കനഗോലുവും സംഘവും അവതരിപ്പിച്ചത്. ഇതേ സംഘം തന്നെയാണ് തെലങ്കാനയിലും കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചത്. കർണാടകയിൽ ബിജെപിക്ക് എതിരെ ആഞ്ഞടിക്കാനായി എന്തെല്ലാം ആയുധങ്ങളാണ് സുനിൽ കനഗോലുവും സംഘവും പയറ്റിയതെന്നറിയാനും പ്രീമിയം വായനക്കാർ മത്സരിച്ചു...
ഒരു പതിറ്റാണ്ടോളം നക്സൽ പ്രസ്ഥാനത്തിൽ, പിന്നീട് തോക്ക് താഴെവച്ച ദൻസരി അനസൂയ എന്ന പെൺകുട്ടി വർഷങ്ങൾക്കിപ്പുറം തെലങ്കാന മന്ത്രിസഭയിലേക്ക് വരെയെത്തി. ഇന്നവരെ ജനം സ്നേഹത്തോടെ സീതക്ക എന്നു വിളിക്കുന്നു. സജീവ രാഷ്ട്രീയത്തിനൊപ്പം അഭിഭാഷകയായും ഡോക്ടറേറ്റ് നേടിയും ജീവിതത്തോടുള്ള പോരാട്ടം തുടരുന്ന തെലങ്കാനയുടെ സീതക്കയുടെ പോരാട്ട ജീവിതത്തിന്റെ കഥയും പ്രീമിയം വായനക്കാർ ഇരുത്തി വായിച്ചു.
ആഘോഷങ്ങളുടെയും ബഹുമതികളുടെയും ഇടയില്‍ നിന്ന് അഴിക്കുള്ളിലേക്ക് ഒതുങ്ങിയ ചന്ദ കോച്ചർ, തമിഴ് ഗ്രാമത്തിൽ താമസിച്ച് യുഎസില്‍ വിജയകരമായി ബിസിനസ് നടത്തുന്ന ശ്രീധര്‍ വെമ്പു, തെരുവിലെ മധുരവിൽപനയുടെ അടിത്തറയിൽ നിന്ന് 1300 കോടി രൂപയുടെ സാമ്രാജ്യം കെട്ടിപ്പൊക്കിയ ‘കാക്കാജി’, ഒറ്റമുറി വീട്ടിൽനിന്ന് കോടികൾ വിലയുള്ള ഇന്ത്യൻ നായകനിലേക്ക് വളർന്ന രോ‘ഹിറ്റ്’ മാൻ തുടങ്ങിയ വ്യക്തികളുടെ വളർച്ചയുടെ കഥകൾ അറിയാനും പ്രീമിയം വായനക്കാർ ആവേശഭരിതരായി. ഇത്തരത്തിൽ ‘പ്രീമിയം വായനക്കാർ’ ഏറ്റവുമധികം വായിച്ച 10 പ്രൊഫൈൽ സ്റ്റോറികൾ എന്തെല്ലാമാണ്? താഴെ തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്തു വായിക്കാം...
ഇന്ത്യയുടെ ഹൈവേമാൻ, മോദിക്കും തൊടാൻ ‘ഭയം’; ബയോപിക്കിലൂടെ ഗഡ്കരി നൽകുന്ന സന്ദേശമെന്ത്?
അടുത്ത കാലം വരെ ബിജെപിക്കൊപ്പം, ഇപ്പോൾ കോൺഗ്രസിന്റെ തുറുപ്പുചീട്ട്; ആരാണ് സുനിൽ കനഗോലു?
പത്മഭൂഷൺ, ഫോബ്സ്, ടൈം മാഗസിനിലെ പതിവുകാരി; ഒടുവിൽ ചന്ദ കോച്ചർ എങ്ങനെ അഴിക്കുള്ളിലായി?
ചെരിപ്പിടില്ല, പഴങ്കഞ്ഞിപ്രിയനായ കോടീശ്വരന്‍; താമസം തമിഴ് ഗ്രാമത്തിൽ, കമ്പനി യുഎസില്‍
ഇന്ദ്രൻസ് പറഞ്ഞു: ഇനി ഈ പണിക്ക് ഞാനില്ല; സുരേന്ദ്രൻ ശാന്തകുമാരിയെ കെട്ടിയ കഥ
ഒറ്റമുറി വീട്ടിൽനിന്ന് കോടികൾ വിലയുള്ള ഇന്ത്യൻ നായകനിലേക്ക്; ഈ ലോകകപ്പ് രോഹിത്തിന്റെ ‘പ്രതികാരം’
തെരുവിൽ മധുരം വിറ്റ ‘കാക്കാജി’; ബിക്കാനീറിന്റെ പെരുമയ്ക്ക് ഇന്ന് 1300 കോടി രൂപയുടെ തിളക്കം
(ടോപ് 10 സ്റ്റോറികളുടെ ആദ്യ 3 ഭാഗങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക; ഒന്ന്, രണ്ട്, മൂന്ന്)